»   » ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

Posted By: Rohini
Subscribe to Filmibeat Malayalam

അലിയ ഭട്ടും ഷാഹിദ് കപൂറും ബോളിവുഡിലെ അടുത്ത മികച്ച ജോഡികള്‍ എന്ന വിശേഷണം നേടാനൊരുങ്ങുകയാണ്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ശാന്ദര്‍ എന്ന ചിത്രം റിലീസിന് മുമ്പേ ശ്രദ്ധിക്കപ്പെടുന്നതും ഈ ജോഡി പൊരുത്തം കൊണ്ടാണ്.

ചിത്രത്തിലെ ആദ്യത്തെ പാട്ട് തന്റെ ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമായിരുന്നു എന്നാണ് ഷാഹിദ് കപൂര്‍ പറഞ്ഞത്. ഈ അടുത്താണ് ഷാഹിദിന്റെയും മിറ രാജ്പുത്തിന്റെയും വിവാഹം നടന്നത്. പാട്ടും സിനിമയുടെ പ്രമോഷനുമൊക്കെ മിറയ്ക്ക് വളരെ ഇഷ്ടമായത്രെ.

പാട്ട് കണ്ടിട്ട് ഭര്‍ത്താവിന്റെ നായികയെ മിറ ഫോണ്‍ വിളിക്കുകയും ചെയ്തു. തങ്ങളുടെ സ്വകാര്യ വിഷയങ്ങള്‍ ഒരിക്കലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയില്ലെന്ന് അലിയ ഭട്ടും ഷാഹദ് കപൂറും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ അലിയ ഭട്ട് മിറ ഷാഹിദിനെ കുറിച്ച് സംസാരിച്ചത് ശ്രദ്ധേയമായി

പാട്ട് കണ്ട് തന്നെ മിറ വിളിച്ചെന്നും ഒരുപാട് ഇഷ്ടപ്പെട്ടും എന്ന് പറഞ്ഞെന്നുമാണ് അലിയ പറയുന്നത്. ചിത്രം ഒക്ടോബര്‍ 22 ന് റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണത്രെ താരപത്‌നി.

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

ചിത്രത്തിലെ പാട്ട് കണ്ടിട്ട് തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ വേണ്ടിയാണ് മിറ അലിയയെ വിളിച്ചത്

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

ഷാഹിദും അലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ശാന്ദര്‍

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കാണ് അലിയയും ഷാഹിദും തങ്ങളുടെ വ്യക്തിപരമായ കാര്യവും മീഡിയയ്ക്ക് മുന്നില്‍ പറഞ്ഞത്.

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

ഈ കഴിഞ്ഞ ജൂലൈ ഏഴിനാണ് ഷാഹിദ് കപൂറിന്റെ വിവാഹം വളരെ ആര്‍ഭാഢമായി നടന്നത്

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റുള്ള നായികയായി മാറിക്കൊണ്ടിരിക്കുകയാണ് അലിയ ഭട്ട്

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

മിത്തി ഭായ് കോളേജില്‍ വച്ചു നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

അലിയ ഭട്ടും ഷാഹിദ് കപൂറും, ഒരു ക്യൂട്ട് ഫോട്ടോ

ഷാഹിദ് കപൂറിന്റെ ഭാര്യ അലിയ ഭട്ടിനെ വിളിച്ചതെന്തിനാവും?

വികാസ് ഭാല്‍ ആണ് ശാന്ദര്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 22 ന് തിയേറ്ററിലെത്തും

English summary
We all know that Shahid Kapoor and Alia Bhatt are working on Shaandaar. Recently, Alia Bhatt revealed at a promotional event that Mira Rajput called her and told that she loved the song Shaam Shaandaar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam