ഷാഹിദിന്റെ ചുണ്ടിൽ ചുംബിച്ച് മിറ!! ഹിന്ദുത്വത്തെ അവഹേളിച്ചു, കലിപൂണ്ട് സദാചാരവാദികൾ...

കോലിയേയും അനുഷ്‌കയെയും മാതൃകയാക്കാനും പറയുന്നവരുമുണ്ട്.

ഈക്കുറി ബോളിവുഡിൽ ഗംഭീരമായ ദീപാവലി ആഘോഷമായിരുന്നു. താരങ്ങൾ കുടുംബസമേതം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴി ദീപാവലി ആഘോഷത്തിന്റെ പേരിൽ വിമർശനത്തിനിരയായിരിക്കുകയാണ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്രും.

shahid kapoor

കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷ ചിത്രങ്ങൾ ഷാഹിദിന്റെ ഭാര്യ മീറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ദീപാവലി ആഘോഷത്തിനിടെ ലിപ് ലോക്ക് ചെയ്യുന്ന ചിത്രവും മിറ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദത്തിന് തിരി കൊളുത്തിയത്. താരത്തിനേയും ഭാര്യയേയും ഇന്ത്യൻ സംസ്കാരം പഠിപ്പിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. ദീപാവലി വളരെ മാന്യമായി ആഘോഷിക്കണമെന്നും ഇത് ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും ചിലർ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാതെ മാന്യമായി ദീപാവലി ആശംസകൾ നേരാമെന്ന് മറ്റ് ചിലർ. കോലിയേയും അനുഷ്‌കയെയും മാതൃകയാക്കാനും പറയുന്നവരുമുണ്ട്.

ഒരു കൂട്ടർ സദാചരത്തിന്റെ പേര് പറഞ്ഞ താരങ്ങളെ വിമർശിക്കുമ്പോൾ , ജനശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാണിക്കുന്നതെന്ന് മറ്റൊരു കൂട്ടർ വാദിച്ചു. എന്നാൽ വിമർശനങ്ങൾ ഉയരുമ്പോഴും താരത്തെ പിന്തുണച്ച് ആരാധകർ എത്തുന്നുണ്ട്.ഭാര്യ-ഭര്‍ത്തൃ ബന്ധത്തില്‍ വരെ സദാചാരം കണ്ടെത്തുന്നത് മാനസിക പ്രശ്‌നമാണെന്നും ചികിത്സ നേടണമെന്നുമാണ് സദാചാരവാദികളോടുള്ള ആരാധകർ ഉപദേശിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X