അമ്മായിയമ്മയുടെ ഏറ്റവും വലിയ ആഗ്രഹം; വിശേഷങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് താരം ദീപിക കാക്കറും ഭര്‍ത്താവും

ടെലിവിഷന്‍ താരവും ഹിന്ദി ബിഗ് ബോസ് താരവുമാണ് ദീപിക കാക്കര്‍. അടുത്ത കാലത്തായി ദീപികയെയും ഭര്‍ത്താവ് ഷോഹൈബ് ഇബ്രാഹിമിനെ കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഇരുവരും യൂട്യൂബ് ചാനലിലൂടെ സജീവമായതോടെ വീട്ടില്‍ നിന്നുള്ള രസകരമായ പല വീഡിയോസും പുറത്ത് വരാന്‍ തുടങ്ങി.

അത്തരത്തില്‍ പുതിയതായി പുറത്ത്് വന്ന വീഡിയോയില്‍ ദീപികയും ഷോഹൈബും കുടുംബത്തോടൊപ്പം കളിക്കുന്നതാണ് കാണിച്ചത്. ഇതിനിടയില്‍ ദീപികയുടെ അമ്മായിയമ്മ താനിപ്പോള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടി സൂചിപ്പിച്ചിരുന്നു. 'ഷോഹൈബിന്റെ സഹോദരിയ്ക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതുപോലെ മകനും മരുമകള്‍ക്കും ഒരു കുഞ്ഞ് കൂടി ജനിച്ച് കാണണമെന്നുണ്ടെന്നും താരമാതാവ് പറയുന്നു.

dipikashoaib

അമ്മിയുടെ ആഗ്രഹങ്ങള്‍ സാവധാനം നിറവേറ്റി കൊണ്ടിരിക്കുകയാണ്. സമയം ശരിയായി വരുമ്പോള്‍ അവരാഗ്രഹിക്കുന്നതൊക്കെ നിറവേറ്റപ്പെടുമെന്നാണ് ഷോഹൈബ് സൂചിപ്പിച്ചത്. സാസുറല്‍ സിമര്‍ ക എന്നൊരു പരിപാടിയിലൂടെയാണ് ദീപികയും ഷോഹൈബും പരിചയപ്പെടുന്നത്. 2018 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

സാരിയിലും മോഡേൺവസ്ത്രങ്ങളിലും തിളങ്ങി രജനി ഭരത്വജ്, മനോഹരമായ ചിത്രങ്ങൾ കാണാം

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

മുന്‍പ് വിവാഹിതയായ ദീപികയുടെ രണ്ടാം വിവാഹമായിരുന്നിത്. 2015 ലാണ് ആദ്യ വിവാഹബന്ധം ദീപിക വേര്‍പെടുത്തുന്നത്. ശേഷം ഷോഹൈബുമായി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ബിഗ് ബോസ് ഹിന്ദി പന്ത്രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ദീപികയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറംലോകം അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X