ചുറ്റുമുള്ളവർ പറയുന്നത് കേൾക്കേണ്ട, വണ്ണത്തിന്റെ കാര്യത്തിൽ അക്ഷയ് കുമാർ ഉപദേശിച്ചത്: മൃണാൽ താക്കൂർ

നായിക നടിമാർ സ്ലിം ഫിറ്റ് ആയിരിക്കണമെന്ന് നിർബന്ധമുള്ള ഇൻഡസ്ട്രിയാണ് ഒരു പരിധി വരെ ബോളിവുഡ്. വളരഹെ ചുരുക്കം നടിമാർക്കേ വണ്ണം കുറയ്ക്കാതെ മുഖ്യധാരാ സിനിമകളിൽ നായികയാകാൻ കഴിഞ്ഞിട്ടുള്ളൂ. വണ്ണം കൂടിയാൽ ഇക്കാരണം പറഞ്ഞ് അവസരങ്ങൾ പോകുന്നവരും ഏറെ. നടി മൃണാൽ താക്കൂർ ബോളിവുഡിലെ ഈ പ്രവണതയോട് മുഖം തിരിക്കുന്നയാളാണ്. തന്റെ വണ്ണം കരിയറിൽ തടസമാകുമെന്ന് ബി ടൗണിൽ പലരും ഉപദേശിച്ചപ്പോഴും മൃണാൽ തന്റെ സ്വാഭാവിക ശരീരപ്രകൃതം നിലനിർത്തി.

ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ മൃണാൽ സംസാരിക്കുന്നുണ്ട്. നടൻ അക്ഷയ് കുമാറിന്റെ വാക്കുകൾ തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് മൃണാൽ താക്കൂർ പറയുന്നു. നീ നിന്റെ ഈ വെർഷൻ സ്വീകരിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. ട്രി​ഗർ ചെയ്യുന്ന ചുറ്റുമുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുന്നതും നിനക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുന്നതും നല്ലതാണ്. പക്ഷെ ഒരു റോൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ വണ്ണം കുറയ്ക്കണം എന്ന് അക്ഷയ് കുമാർ തന്നെ ഉപദേശിച്ചെന്ന് മൃണാൽ താക്കൂർ പറയുന്നു.

Mrunal Thakur

More from Filmibeat

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X