»   » സിനിമാ തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ നായിക മനപൂര്‍വം ഷെയര്‍ ചെയ്ത അര്‍ധനഗ്ന ചിത്രങ്ങള്‍

സിനിമാ തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ നായിക മനപൂര്‍വം ഷെയര്‍ ചെയ്ത അര്‍ധനഗ്ന ചിത്രങ്ങള്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് നതാലിയ കൗര്‍. കന്നട സിനിമ ഇന്‍ഡസ്ട്രിയിലൂടെ ഇന്ത്യന്‍ സിനിമയുടെ ഭാഗമായ ബ്രസീലിയന്‍ നടി നതാലിയ കൗര്‍ ജിസം 3 എന്ന ചിത്രത്തിലെ നായികയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്.

nathalia

അതിനിടെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഹോട്ടെസ്റ്റ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. വിദേശ ബീച്ചുകളില്‍ ബിക്കിനി അണിഞ്ഞ് എടുത്ത ചിത്രങ്ങളും ചില സ്റ്റുഡിയോ ചിത്രങ്ങളുമാണ് നടി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നടി ആരാധകരെ ഞെട്ടിക്കാറുണ്ടെങ്കിലും ഈ ഹോട്ട് ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒന്ന് ശരിക്കും ഞെട്ടിയിട്ടുണ്ട്.

nathalia-02

മോഡലും നടിയുമാണ് നദാലിയ കൗര്‍. ദേവ് സണ്‍ ഓഫ് മൂഡ് ഗൗഡ എന്ന കന്നഡ ചിത്രത്തിലൂടെയാണ് നദാലിയ സിനിമയില്‍ എത്തിയത്. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ഡിപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അഭിനയിച്ചു. ഐറ്റം സോങിലൂടെയായിരുന്നു ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

nathalia-03

ഐറ്റം നമ്പറുമായി നടി തെലുങ്കിലും എത്തിയിട്ടുണ്ട്. ഗബ്രിയേല ബെര്‍ടാന്റോ, നോറ ഫതേഹി, സ്‌കര്‍ലറ്റ് വിത്സണ്‍, നതാലി കൗര്‍, ലാറിസ ബോണെസി തുടങ്ങിയ വിദേശതാരങ്ങള്‍ക്കൊപ്പം തെലുങ്കില്‍ ഐറ്റം ഡാന്‍സിലെത്തുന്ന നടിമാരിലൊരാളാണ് നതാലിയ കൗര്‍. ബായിയാണ് രണ്ടാമത്തെ തെലുങ്ക് ചിത്രം.

English summary
Nathila Kaur shared her bold pictures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X