ബച്ചന്റെ കൊച്ചു മകളുടെ ബിക്കിനി ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
ബച്ചന്റെ കൊച്ചു മകള്‍ നവ്യാ നവേലി നന്ദ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. അടുത്തിടെയാണ് നവ്യയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നവേലിയുടെ ഹോട്ട് ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഹോട്ട് ചിത്രങ്ങള്‍ക്കൊപ്പം വീഡിയോയുമുണ്ട്. ബിക്കിനി അണിഞ്ഞ് നവ്യാ ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍.
സ്റ്റാര്‍ കിഡ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ നവ്യയ്‌ക്കൊപ്പം ഷാരൂഖിന്റെ മകന്‍ ആര്യനും ഉണ്ടെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുമ്പും നവ്യ പോയ വിദേശ യാത്ര ചിത്രങ്ങളിലെല്ലാം ആര്യനുമുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും. ഫോട്ടോസ് കാണാം...

ബച്ചന്റെ കൊച്ചു മകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു
അടുത്തിടെ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹോട്ട് ചിത്രം. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നിന്നെടുത്ത ഹോട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ബച്ചന്റെ കൊച്ചു മകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു
സുഹൃത്തിനൊപ്പം നവ്യയുടെ ലിപ് ലോക് ചുംബനം.

ബച്ചന്റെ കൊച്ചു മകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു
നവ്യയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുന്നു. ഒപ്പം ബിക്കിനിയില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ബച്ചന്റെ കൊച്ചു മകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു
നവ്യയുടെ വിദേശ യാത്രയില്‍ നിന്നുള്ളതാണ് ഈ ഹോട്ട് ഫോട്ടോസ്.


Click it and Unblock the Notifications











