»   » ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ മുഖമല്ല, മുടി കാണിക്കുന്നതിന് മുമ്പേ ഗോസിപ്പുകോളങ്ങളില്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ഫോട്ടോയും പേരും പതിഞ്ഞു കഴിഞ്ഞു. പതിനെട്ട് വയസ്സ് മാത്രമുള്ള ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുടെ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നവ്യയുടെ ഹോട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. അതിലൊരു ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യ ഖാനെയും കണ്ടതോടെ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആരാധകര്‍ക്കും ആകാംക്ഷയായി. നോക്കാം

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നവ്യ തന്നെ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് വൈറലാകുന്നത്

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

കൂട്ടുകര്‍ക്കൊപ്പം സെക്‌സി ലുക്കിലാണ് നവ്യ ചിത്രങ്ങളിലുള്ളത്

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

നവ്യയ്‌ക്കൊപ്പം ഷാരൂഖിന്റെ മകന്‍ ആര്യയും ഉള്ള ഈ ഫോട്ടോ കണ്ടതോടെ ആരാധകര്‍ക്ക് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആകാംക്ഷയായി

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

ലിപ് ലോക്ക് ചുംബനങ്ങളും സുഹൃത്തുക്കള്‍ക്കിടയില്‍ കളിതമാശയോ

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

നവ്യ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകളാണ് നവ്യ നവേലി നന്ദ

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

സിനിമയില്‍ മുഖമല്ല, മുടി കാണിക്കുന്നതിന് മുമ്പേ ഗോസിപ്പുകോളങ്ങളില്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ഫോട്ടോയും പേരും പതിഞ്ഞു കഴിഞ്ഞു എന്നതാണ് ഏറെ ശ്രദ്ധേയം

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

മാസങ്ങള്‍ക്ക് മുമ്പായിരുന്നു നവ്യയുടെ 18 ആം ജന്മദിനം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ട് അന്നും നവ്യ കുറേ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

അമിതാഭ് ബച്ചന്റെ കുടുംബത്തിലെ കണ്ണി എന്നതുകൊണ്ടാണോ നവ്യയുടെ ഇത്തരത്തിലുള്ള ഫോട്ടോകള്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതെ എന്നാണ് ഉത്തരം

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

സെവനോക്‌സ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് നവ്യ ഇപ്പോള്‍

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

ഇതേ സ്‌കൂളിലാണ് ഷാരൂക് ഖാന്റെ മക്കളായ സുഹാന ഖാനും ആര്യ ഖാനും പഠിക്കുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളുമാണ്.

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

നവ്യ ബോളിവുഡ് സിനിമയിലൂടെ അരങ്ങേറുന്നു എന്നും നായകനാകുന്നത് ആര്യ ഖാനാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

സിനിമയിലെത്തുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ ഗോസിപ്പാണെങ്കിലും, നവ്യയുടെയും യാത്ര സിനിമയിലേക്കുള്ളതാണ്. കുടുംബത്തിന്റെ പാരമ്പര്യം നവ്യയിലൂടെ തുടരും

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

നവ്യയുടെ വഴി പിന്തുടര്‍ന്ന് ഐശ്വര്യ റായി യുടെ മകള്‍ ആരാധ്യയും എത്തുമോ എന്നതാണ് ഇപ്പോള്‍ ചില ആരാധകരുടെ ചോദ്യം.

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

എല്ലാ ചിത്രങ്ങളിലും ആകര്‍ഷണം നവ്യയുടെ സെക്‌സി ലുക്ക് തന്നെയാണ്

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

താരങ്ങളുടെ താരപദവിയുടെ നിഴലില്‍ സെലിബ്രിറ്റികളായ മക്കളും സഹോദരങ്ങളും സിനിമാ ഇന്റസ്ട്രിയിലുണ്ട്. അതിലൊരു കൊച്ചുമകള്‍ മാത്രമാണ് നവ്യ

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

ബച്ചന്റെ മകള്‍ ശ്വേതയും കൊച്ചുമകള്‍ നവ്യയും. അമ്മയും മകളും ഏറെ കുറേ ഒരുപോലെ തന്നെയുണ്ട്

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

ട്രഡീണല്‍ വേഷമിട്ടാലും നവ്യ സെക്‌സി ലുക്ക് തന്നെയാണ്

ബച്ചന്റെ കൊച്ചുമകളുടെ 'സെക്‌സി' ചിത്രങ്ങള്‍ വൈറലാകുന്നു, കൂടെ ഷാരൂഖിന്റെ മകനും

സഹോദരന്‍ അഗസ്റ്റിയ നന്ദനൊപ്പം

English summary
OH MY GOD! Navya Naveli Nanda Shares Her HOTTEST PICTURES Ever; Also Spotted With SRK's Son Aryan!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam