»   » നവാസുദ്ദീന്‍ സിദ്ദിഖിന്റെ രമണ്‍ രാഘവ് 2.0 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാസുദ്ദീന്‍ സിദ്ദിഖിന്റെ രമണ്‍ രാഘവ് 2.0 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

നവാസുദ്ദീന്‍ സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമണ്‍ രാഘവ് 2.0യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യാപ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കൊലയാളിയുടെ കഥയാണ് പറയുന്നത്.

രമണ്‍ രാഘവ് എന്ന ടൈറ്റില്‍ റോളിലാണ് നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തില്‍ അഭിനയിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിനൊപ്പം വിക്കി കൗഷലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 24നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

raman-raghav

ഫാന്റം ഫിലിംസിന്റെ ബാനറില്‍ അനുരാഗ് കഷ്യാപ്, വിക്രിമാദിത്യ, മധു മണ്ടേന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അറുപതുകളില്‍ ബോംബയില്‍ ജീവിച്ചിരുന്നു ഒരു പരമ്പര കൊലയാളിയുടെ കഥയാണ് രമണ്‍ രാഘവ് 2.0.

ഇരുപത്തിമൂന്നിലധികം പേരെ കൊന്നതായി തെളിഞ്ഞിട്ടുണ്ട്. 1987ല്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ച രാഘവ് 1995ല്‍ മരണമടഞ്ഞു.

English summary
Actor Ratheesh's Daughter's Marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam