»   » നയന്‍താര കാമുകനെ കളഞ്ഞോ? പുതിയ ചിത്രങ്ങളില്‍ കാമുകനില്ല, പക്ഷെ ബോളിവുഡ് സുന്ദരി ഉണ്ട്!!!

നയന്‍താര കാമുകനെ കളഞ്ഞോ? പുതിയ ചിത്രങ്ങളില്‍ കാമുകനില്ല, പക്ഷെ ബോളിവുഡ് സുന്ദരി ഉണ്ട്!!!

By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കാമുകനും അമേരിക്കയില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ശേഷം നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങളും നയന്‍സ് പങ്കുവെച്ചിരുന്നു.

nayanthara

എന്നാല്‍ അതിന് പിന്നാലെ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ കൂടെയുള്ള ചിത്രവും പുറത്ത് വന്നിരിക്കുകയാണ്. പ്രിയങ്കയുടെയും നയന്‍സിന്റെയും ചിത്രം ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ലേഡീ സൂപ്പര്‍ സ്റ്റാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ചിത്രം വൈറലാവുന്നത്.

സിംപിള്‍ ഡ്രസ്സാണെങ്കിലും പ്രയാഗ മാര്‍ട്ടിന്‍ സുന്ദരിയാണ്, പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ട് നോക്കു!

അതിനിടെ കഴിഞ്ഞ ദിവസം നയന്‍സ് പുറത്ത് വിട്ട ചിത്രത്തിലും ഇപ്പോള്‍ പുറത്ത് വന്ന ചിത്രത്തിലും കാമുകന്‍ വിഘ്‌നേശ് ഇല്ല. അപ്പോള്‍ വിഘ്‌നേശ് എവിടെ പോയി എന്ന തരത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായിട്ടായിരുന്നു താരങ്ങള്‍ അമേരിക്കയിലേക്ക് പോയിരുന്നത്.

English summary
'Lady Superstar' Nayanthara met Bollywood diva Priyanka Chopra in US. Pics of both these leading actresses are doing the rounds on social networking sites.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam