twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിനൊപ്പം ബിക്കിനിയില്‍ നേഹയുടെ അവധിയാഘോഷം! വൈറലായി ചിത്രങ്ങള്‍

    By Midhun Raj
    |

    നടിയും മോഡലുമായ നേഹ ധൂപിയ ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. അങ്കദ് ബേദിയുമായുളള നടിയുടെ പെട്ടെന്നുളള വിവാഹം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹത്തിന് മുന്‍പേ നേഹ ഗര്‍ഭിണിയായിരുന്നുവെന്നും അതാണ് പെട്ടെന്ന് നടത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്.

    കഴിഞ്ഞ വര്‍ഷം മേയില്‍ വിവാഹിതരായ ഇരുവര്‍ക്കും നവംബറിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. നേഹ ധൂപിയയുടെയും ഭര്‍ത്താവിന്റെതുമായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

    neha dhupia-angad bedi

    എന്നെ കെട്ടിപ്പിടിക്കാനായി അയാള്‍ സിനിമയെടുത്തു! ആദ്യ രാത്രി ഷൂട്ട് ചെയ്ത ശേഷം നാടുവിട്ടെന്ന് ഷീല എന്നെ കെട്ടിപ്പിടിക്കാനായി അയാള്‍ സിനിമയെടുത്തു! ആദ്യ രാത്രി ഷൂട്ട് ചെയ്ത ശേഷം നാടുവിട്ടെന്ന് ഷീല

    ദമ്പതികള്‍ മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നേഹ ധൂപിയ തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചുവപ്പും വെളളയും നിറത്തിലെ ബിക്കിനി ധരിച്ച് അങ്കദിനൊപ്പം എടുത്ത നേഹയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

    മലയാളത്തില്‍ തന്റെ ഇഷ്ടം ചിത്രം ഏതാണെന്ന് വെളിപ്പെടുത്തി പ്രഭാസ്! തരംഗമായ സിനിമ മലയാളത്തില്‍ തന്റെ ഇഷ്ടം ചിത്രം ഏതാണെന്ന് വെളിപ്പെടുത്തി പ്രഭാസ്! തരംഗമായ സിനിമ

    സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് നേഹ ധൂപിയ. നടി അവതാരികയായി എത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മെഹര്‍ എന്നാണ് നേഹ ധൂപിയയും അന്‍ഗദ് ബേദിയും തങ്ങളുടെ ആദ്യ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

    English summary
    Neha Dhupia's Maldives Vocation Pictures Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X