»   » 2016 ദേശീയ ചലച്ചിത്ര അവാര്‍ഡ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യയും ഫോട്ടോസ് കാണൂ..

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യയും ഫോട്ടോസ് കാണൂ..

Posted By:
Subscribe to Filmibeat Malayalam

63ംമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചൊവാഴ്ച വൈകിട്ട് വിഞ്ജാന്‍ ഭവനില്‍ വച്ചാണ് രാഷ്ട്പതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ സമ്മാനിച്ചിത്. മികച്ച നടനുള്ള പുരസ്‌കാരം അമിതാഭ് ബച്ചനും മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണയ്ക്കും സമ്മാനിച്ചു. കൂടാതെ ബോളിവുഡ് താരം മനോജ് കുമാറിന് ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി.

മികച്ച സംവിധായകനായി എസ് എസ് രാജമൗലിയും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം ജയചന്ദ്രനും ജൂറി പ്രത്യേക അവാര്‍ഡ് മലയാളത്തില്‍ നിന്ന് നടന്‍ ജയസൂര്യയും സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ അമിതാ ബച്ചനൊപ്പം ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, ജയ ബച്ചന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫോട്ടോസ് കാണൂ...

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

മികച്ച നടിയ്ക്കുള്ള അവാര്‍ഡിനായി കങ്കണ. തനു വേഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കങ്കണയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായ് യും അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

ജയ ബച്ചനൊപ്പം ഐശ്വര്യ റായി.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങനെത്തിയ അമിതാ ബച്ചനൊപ്പം അഭിഷേകും ബച്ചനും ഐശ്വര്യ റായിയും.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

63ാംമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച നടന്‍- അമിതാഭ് ബച്ചന്. പിക്കു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അമിതാഭ് ബച്ചന്‍ അവാര്‍ഡ് സ്വന്തമാക്കിയത്. മികച്ച നടിയായി കങ്കണയെയും തെരഞ്ഞെടുത്തു. തനു വേഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു കങ്കണ അവാര്‍ഡ് സ്വന്തമ്ക്കിയത്.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

ചടങ്ങില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങാനായി കങ്കണ വേദിയില്‍

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

അമിതാ ബച്ചനും കുടുംബവും,ഫോട്ടോ കാണൂ..

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം അമിതാഭ് ബച്ചനും കങ്കണയും

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ഗൗരവ് മേനോന് സമ്മാനിച്ചു.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

മികച്ച മലയാള ചിത്രമായ പത്തേമാരിയുടെ സംവിധായകന്‍ സലിം അഹമ്മദ് ഏറ്റുവാങ്ങി.

2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്, വേദിയ്ക്ക് തിളക്കം കൂട്ടി കങ്കണയ്‌ക്കൊപ്പം ഐശ്വര്യ റായിയും ഫോട്ടോസ്

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം നിര്‍ണായകത്തിന്റെ സംവിധായകന്‍ വികെ പ്രകാശ് ഏറ്റു വാങ്ങി.

English summary
New Bewitching Pictures Of Aishwarya Rai Bachchan & Kangana Ranaut From The National Awards 2016!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam