കുട്ടികൾ എന്നത് യാഥാർഥ്യമാകാൻ പോകുന്ന സ്വപ്നം!! അച്ഛനാകുന്നതിനെ കുറിച്ച് ഗായകൻ

കൂടാതെ കുട്ടിയെ സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങളും ആരാധകർ ചോദിച്ചിരുന്നു. ഇ

ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലായിരുന്നു ഇരുവരുടേയു വിവാഹം. പ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു ഇവർക്ക് നേരെയുള്ള വിമർശനങ്ങൾ. വിമർശകരുടെ വായ് അടപ്പിക്കും രീതിയിലാണ് വിവാഹ ശേഷമുളള ഇവരുടെ ജീവിതം.

വിവാഹത്തിനു മുൻപ് വിമർശിച്ചവർ ഇപ്പോൾ താരങ്ങളുടെ പിന്നാലെയാണ് . ഇരുവരുടേയും യാത്രകൾ ഒരുമിച്ചുളള ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇപ്പോഴുള്ള ചർച്ച വിഷയം പ്രിയങ്ക അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. താരം ഗർഭിണിയാണെന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നു. കൂടാതെ കുട്ടിയെ സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങളും ആരാധകർ ചോദിച്ചിരുന്നു. ഇവർക്ക് മറുപടിയുമായി നിക്ക് എത്തിയിരിക്കുകയാണ്.

  ഭാവിയിൽ യാഥാർഥ്യമാകാൻ പോകുന്ന സ്വപ്നം

ഭാവിയിൽ യാഥാർഥ്യമാകാൻ പോകുന്ന സ്വപ്നം

കുട്ടികളെ എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്. ഭാവിയിൽ യാഥാർഥ്യമാകാൻ പോകുന്ന ഒരു സ്വപ്നം മാത്രമാണിത്. അങ്ങനെ ഒരു ദിവസം തനിയ്ക്കും ഉണ്ടാകും. എന്നാൽ അത് എപ്പോഴാണെന്നു നിലവിൽ പറയാനാകില്ലെന്നും നിക് ജോനസ് പറയുന്നു. പ്രിയങ്ക അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത വളരെ വേഗമാണ് ബോളിവുഡിലും ഹോളിവുഡിലും ഫ്ലാഷായത്.

 മകളൾ ഗർഭിണിയോ

മകളൾ ഗർഭിണിയോ

പ്രിയങ്ക അമ്മയാകാൻ പേകുന്നു എന്ന വാർത്തയിൽ പ്രതികരിച്ച് അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന സംശയം അടിസ്ഥാ രഹിതമാണെന്ന് മധു പറഞ്ഞു. ആ വസ്ത്രത്തിൽ മകൾ അതിവ സുന്ദരിയായിരുന്നുയ എന്നാൽ ചില ചിത്രങ്ങളിൽ മാത്രമാണ് ആ പ്രശ്നം ഉണ്ടായതെന്നും താര മാതാവ് പറഞ്ഞു. ഫോട്ടോ എടുത്തതിന്റെ കുഴപ്പമാണെന്നും അമ്മ പറഞ്ഞു.

 കുറച്ചു സമയം  തരാമോ

കുറച്ചു സമയം തരാമോ

അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിച്ചപ്പോൾ തന്നെ താൻ ഇക്കാര്യം പ്രിയങ്കയുമായി സംസാരിച്ചിരുന്നു. എന്നാൽ തനിയ്ക്ക് അൽപം സമയം തരൂ എന്നാണ് അവൾ പറഞ്ഞതെന്നും അമ്മ പറഞ്ഞു. കൂടാതെ ആ ഫോട്ടോ ഷൂട്ട് നടക്കുമ്പോൾ അവൾ ക്ഷീണിതയായിരുന്നു. അതിനാൽ നല്ല പോസിൽ നിൽക്കാൻ സാധിച്ചില്ലെന്നും മധു ചോപ്രേ പറഞ്ഞു.

  അമ്മയാകാനുളള  താൽപര്യം

അമ്മയാകാനുളള താൽപര്യം

കുട്ടികളോടുളള താൽപര്യം നിക്കുമായുളള വിവാഹം ഉറപ്പിച്ച സമയത്ത് തന്നെ താരം പ്രകടിപ്പിച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് അമ്മയാകാനുള്ള താരത്തിന്റെ ആഗ്രഹത്തെ പറ്റി സൂചിപ്പിച്ചത്. ഗർഭിണിയായ സുഹൃത്തിന്റെ അനുഭവം പറ‌ഞ്ഞപ്പോഴാണ് പ്രിയഹ്ക തന്റെ ഉള്ളിലുള്ള അമ്മയാകാനുളള മോഹം പങ്കുവെച്ചത്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരു കുഞ്ഞിന്റെ അമ്മയാകാൻ തനും ആഗ്രഹിക്കുന്നുണ്ടെന്ന് പ്രിയങ്ക മറുപടി പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു പ്രിയങ്ക നിക് വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X