ദീപികയ്ക്ക് പിന്നാലെ പ്രിയങ്കയും വധുവാകുന്നു!! ഡിസംബർ 2ന്, നിക്ക് ഇന്ത്യയിലേയ്ക്ക്...

ഡിസംബർ 2, 3 തീയതികളിലായിട്ടാണ് ഇവരുടെ വിവാഹം നടക്കുക.

ദീപിക-രൺവീർ വിവാഹത്തിനു ശേഷം മറ്റൊരു താര വിവാഹത്തിനു കൂടി ബോളിവുഡ് വേദിയാകുകയാണ് . നടി പ്രിയങ്ക ചോപ്രയുടേയും പ്രമുഖ ഹോളിവുഡ് ഗായകൻ നിക് ജൊനസും തമ്മിലുളള വിവാഹമാണ് 2018 ഡിസംബറിൽ നടക്കാൻ പോകുന്നത്. വിവാഹത്തിനായി അമേരിക്കയിൽ നിന്ന് നിക്ക് ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

priyanka-nic

ദീപിക, അനുഷ്ക എന്നിവരുടെ വിവാഹം വിദേശത്തുവെച്ചാണെങ്കിൽ പ്രിയങ്കയുടെ വിവാഹം ഇന്ത്യയിൽ വെച്ചാണ് നടക്കുക. രാജസ്ഥാനിലെ ജോർപ്പൂരിൽ വെച്ചാകും ഇവരുടെ വിവാഹമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കൂടാതെ ന്യൂയേർക്കിന് ബൈ പറ‍ഞ്ഞു കൊണ്ട് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളും വീഡിയോ നിക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 2, 3 തീയതികളിലായിട്ടാണ് ഇവരുടെ വിവാഹം നടക്കുക. ഹിന്ദു-ക്രിസ്ത്യൻ ആചാര പ്രകാരമായിരിക്കും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ വിവാഹത്തിനായി പ്രിൻസ് ഹാരിയും ഭാര്യ മേഘ്നയും പ്രമുഖ ഹോളിവുഡ് താരങ്ങളും ഇന്ത്യയിലെത്തുമെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അടുത്തിടെ നിക്- പ്രിയങ്ക ബാച്ചിലർ പാർട്ടിയും ബ്രൈഡൽ ഷവർ പാർട്ടിയുമൊക്കെ ഗംഭീരംമായി ആഘോഷിച്ചിരുന്നു വിവാഹം ഉടനെ ഉണ്ടാകുമെന്ന് അന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ വിവാഹ തീയതി മാത്രം അന്ന് അറിയച്ചിരുന്നില്ല. നിക് -പ്രിയങ്ക വിവാഹ നിശ്ചയവും ഇന്ത്യൽവെച്ചായിരുന്നു. കഴിഞ്ഞ വർഷം നടന്ന മെറ്റ ഗാല റെഡ് കാർപെറ്റിൽവെച്ചാണ് ഇവരുടെ പ്രണയം പുറം ലേകത്തെത്തിയത്.

View this post on Instagram

See you later NYC...

A post shared by Nick Jonas (@nickjonas) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X