»   »  സല്‍മാനോട് മത്സരിക്കാന്‍ തനിക്കെന്നല്ല ആര്‍ക്കും കഴിയില്ല;ഷാരൂഖ് ഖാന്‍!!

സല്‍മാനോട് മത്സരിക്കാന്‍ തനിക്കെന്നല്ല ആര്‍ക്കും കഴിയില്ല;ഷാരൂഖ് ഖാന്‍!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഖാന്‍മാരുടെ ചിത്രങ്ങള്‍ക്ക് നല്ല ബോക്‌സോഫീസ് കളക്ഷനാണ് ലഭിക്കാറുളളത്. എന്നാല്‍ കിങ് ഖാന്‍ ഷാരൂഖ് പറയുന്നത് സല്‍മാന്‍ ചിത്രത്തോട് മത്സരിക്കാന്‍ തന്റെയെന്നല്ല മറ്റൊരു സൂപ്പര്‍ താരത്തിന്റെയും ചിത്രങ്ങള്‍ക്ക് കഴിയില്ലെന്നാണ്.

കൂടാതെ ബോളിവുഡില്‍ നടിമാര്‍ക്കു നല്‍കുന്ന പ്രതിഫലത്തെ കുറിച്ചും താരം പരാമര്‍ശിച്ചു. ബോളിവുഡിലെ പ്രശസ്ത നടിമാരായ ദീപികയും കത്രീനയും പ്രിയങ്കയും ചില നടന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്നവരാണ്.

ഫെമിനയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്

ഫെമിനയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.

സല്‍മാന്‍ ചിത്രത്തോട് മത്സരിക്കാനാവില്ല

സല്‍മാന്‍ ചിത്രത്തോട് മത്സരിക്കാന്‍ കഴിയില്ലെന്ന് ഷാരൂഖ് ഉറപ്പിച്ച് പറയുന്നു. തന്റെയെന്നല്ല മറ്റൊരു സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനും സല്‍മാന്‍ ചിത്രത്തോടു ബോക്സോഫീസില്‍ മത്സരിക്കാന്‍ കഴിയില്ല

നടിമാര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസം

ബോളിവുഡില്‍ താരങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ നല്ല വ്യത്യാസമുള്ളതായി താരം പറയുന്നു. ചില നടന്മാരെക്കാള്‍ പ്രതിഫലം വാങ്ങുന്നത് നടിമാരാണ്

പ്രിയങ്കയും കത്രീനയും ദീപികയും

ബോളിവുഡിലെ പ്രശസ്ത നടിമാരായ ദീപികയും കത്രീനയും പ്രിയങ്കയും ചില നടന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്നവരാണ്. എന്നാല്‍ അതവരര്‍ഹിക്കുന്നതാണെന്ന് നടന്‍ പറയുന്നു. പക്ഷേ മറ്റേത് മേഖലയിലായാലും ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ പ്രതിഫലമായിരിക്കും നല്‍കുക .ഷാരൂഖ് പറഞ്ഞു.

English summary
Shahrukh Khan was quoted saying, "I can't compete with Salman Khan at the box office; none of us can. That is the reality." Interestingly,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam