For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയും രൺബീറും പിണക്കത്തിലോ! ദുഃഖിച്ച മുഖവുമായി ആലിയ, മൈന്റ് ചെയ്യാതെ രൺബീർ

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപിക പദുകോണിന്റേയും രൺവീർ സിങ്ങന്റേയും. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് രൺവീർ- ദീപിക വിവാഹം നടന്നത്. ഇത് ആരാധകർ ഏറെ സന്തോഷം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ എല്ലാവരുടേയും കണ്ണ് ആലിയ- രൺബീർ കപൂർ ജോഡികളുടെ നേരെയാണ്. ഇനി എല്ലാവർക്കും അറിയേണ്ടത് ഇവരുടെ വിവാഹം എപ്പോഴാണെന്നാണ്. എന്നാൽ വിവാഹത്തിനെ കുറിച്ച് രണ്ട് പേരുടേയും ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഇരുവരും പ്രണയത്തിലാണെന്നും വിവാഹത്തിന് വീട്ടുകാരും പച്ചക്കൊടി ലഭിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തിനെ കുറിച്ചുളള മറ്റു കാര്യങ്ങൾ വീട്ടുകാരും വ്യക്തമാക്കുന്നില്ല. ആലിയ ഭട്ട്- രൺവീർ വിവാഹം ബോളിവുഡിൽ ചൂട് പിടിച്ച ചർച്ചയായി മാറിയിരിക്കുകയാണ്.

  രജിഷയുടെ നീണ്ട മുടി എങ്ങനെ ചെറുതായി!! ജൂൺ മേക്കിങ് വിഡിയോ പുറത്ത്, കാണൂ

  വിവാഹ വാർത്ത ചൂടാ പിടിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബ്രഹ്മാസ്ത്ര സെറ്റിൽ നിന്നുളള രൺബീർ- ആലിയ ചിത്രമാണ്. രൺബീർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഐ ഫോണിൽ സന്തോഷത്തോടെ കളിച്ചു കൊണ്ടിരിക്കുന്ന രബീറിന്റെ അടുത്ത് വളരെ സങ്കടത്തോടെ ഇരിക്കുന്ന ആലിയയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ആലിയയ്ക്ക് എന്ത് പറ്റി എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. താരവിവാഹ വാർത്ത പൊടിപൊടിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.

  alia

  ലാലേട്ടനും പ്രണവുമില്ല, ഒടിയൻ മാണിക്യനെ കാണാൻ ഫസ്റ്റ് ഷോയിൽ സുചിത്ര മോഹൻലാൽ!!

  അതേസമയം ആരാധകർക്ക് മറുപടിയുമായി ആലിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തനിയ്ക്ക് പ്രശ്നമൊന്നും ഇല്ലെന്നും താൻ അതീവ സന്തോഷവതിയാണെന്നും താരം പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് റെസ്റ്റ് എടുക്കുന്ന സമയത്തുള്ള ചിത്രമാണിതെന്നും. റെസ്റ്റിങ് സമത്ത് എടുത്ത ചിത്രമായതു കൊണ്ടാണ് മുഖം അങ്ങനെയിരിക്കുന്നതെന്നും താരം പറഞ്ഞു. മുൻപത്തെക്കാലും താൻ വളരെ അധികം സന്തോഷവതിയാണെന്നും ആലിയ കൂട്ടിച്ചേർത്തു. ഇതോടെ ആരാധകർക്ക് സന്തോഷമായി.

  View this post on Instagram

  Alia : Aaya? *impatiently* Bira : Aa jayega *engrossed in phone* Alia : Can't wait thou...My rannu will look so adorable 😍 *grins* Bira : Woh toh main hamesha dikhta hoon *smirks at her* 😅 Alia : Hain?! Not you... Mr Bhavnani Bira : Kiski nani??! 😂 *now giving her his undivided attention* Alia : *facepalms* Ranveer, baba! Bira : Usko kya huwa? * clueless* Alia : Kuch nhi huwa! Bhaisaab ki shaadi ho gyi with deepi ❤ Forgot?! I'm waiting for their pics na.. Bira : *sitiation dawned* Oh acha.. So you were asking for their pics? I thought ayan ko pooch rhi hai 😂 *gets a smack from alia,winces* Btw, I never thought you'll be this interested in DEEPIKA'S wedding *winking at her, teasing face* Alia : I'm happy for them okay? They're my friends too jaanu 😌 Bira : Ohkayyy.. Waise apna kab?? Alia : Aa gayaaa *screams, not hearing what he asked, and her hand hits his face*😂😂😂 Bira to himself " Oh dear lord. Mrs Kapoor bnane ka din aa bhi jaye toh apne ko cautious rhna padega... Wild 😎😏 While Alia gushes over the wedding pics, bira stares longingly at his crazy girl, hoping that their comes sooner too 😁😍😭 That's a very short ff I just created 😁 Hope you love this. These pics are sooo effin adorable and look at their pretty faces 😱😫😭🙇 I'll be just like their mood, waiting for their wedding pics 😩😍 #Ranlia

  A post shared by ¦ Rαńbir ✖ liα ¦ ❤💍 (@ranbiraliafc) on

  English summary
  Not Ranbir Kapoor, Alia Bhatt reveals real reason why she looked sad in viral pics from Brahmastra sets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X