»   » ഫ്ലാറ്റില്‍ കയറി വന്ന് നടിയെ ഉപദ്രവിച്ചു, നിര്‍മാതാവിന്റെ മൊബൈലില്‍ നടിയുടെ നഗ്ന ചിത്രങ്ങള്‍

ഫ്ലാറ്റില്‍ കയറി വന്ന് നടിയെ ഉപദ്രവിച്ചു, നിര്‍മാതാവിന്റെ മൊബൈലില്‍ നടിയുടെ നഗ്ന ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നിര്‍മാതാവിന് ജാമ്യം. ഡിസംബര്‍ 29നാണ് അന്ദേരിയിലെ ഫ്ലാറ്റില്‍ 32 വയസുകാരിയായ നടിയെ നിര്‍മാതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ പുതിയ സിനിമയിലെ ഓഫറിനെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറയാനുണ്ടെന്ന് വ്യാജ കഥ കെട്ടി ചമച്ചാണ് അയാള്‍ നടിയുടെ ഫഌറ്റില്‍ എത്തിയത്. അതിനിടെ അയാള്‍ വിവാഹഭ്യര്‍ത്ഥന നടത്തിയതായും നടി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു

വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചതായും നടി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഡിസംബര്‍ 29ന്

ഡിസംബര്‍ 29നാണ് അയാള്‍ വ്യാജ കഥയുണ്ടാക്കി തന്റെ വീട്ടില്‍ എത്തി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്നും നടി പറഞ്ഞു.

പ്രണയത്തില്‍

റിപ്പോര്‍ട്ടുകളനുസരിച്ച് ഇരുവരും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും പറയുന്നുണ്ട്.

നഗ്ന ചിത്രങ്ങള്‍

നടിയുടെ നഗ്ന ചിത്രങ്ങളും നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു.

English summary
NRI film producer molests model, arrested.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam