»   » ഈ രണ്ട് ബ്രാ യും എനിക്ക് കംഫര്‍ട്ടബിളാണ്, നിങ്ങള്‍ക്കെന്ത് തോന്നുന്നു; കന്യാസ്ത്രീയായ നടിയുടെ ചോദ്യം

ഈ രണ്ട് ബ്രാ യും എനിക്ക് കംഫര്‍ട്ടബിളാണ്, നിങ്ങള്‍ക്കെന്ത് തോന്നുന്നു; കന്യാസ്ത്രീയായ നടിയുടെ ചോദ്യം

By: Rohini
Subscribe to Filmibeat Malayalam

പബ്ലിസിറ്റിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന സെലിബ്രിറ്റികള്‍ ഉണ്ട്. അക്കൂട്ടത്തില്‍ മുന്നിലാണ് സോഫിയ ഹയത്തിന്റെ സ്ഥാനം. അടുത്തിടെയാണ് നടി കന്യാസ്ത്രീയായി തന്റെ ദൈവഭക്തി കാണിച്ചത്.

കന്യാസ്ത്രീയായി വെള്ളം വസ്ത്രം ധരിച്ചപ്പോഴും അതില്‍ സെക്‌സിയാകാന്‍ ശ്രമിച്ച നടി ഇതാ ഇപ്പോള്‍ അതിലും വലിയൊരു ചോദ്യവുമായി ആരാധകര്‍ക്ക് മുന്നിലെത്തിയിരിയ്ക്കുന്നു.

ഇതിലേതാണ് ചേരുന്നത്

മാറിടം കാണിച്ചുകൊണ്ടുള്ള രണ്ട് ഫോട്ടോ സോഫിയ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു. വ്യത്യസ്തമായ രണ്ട് ബ്രാ കള്‍ ധരിച്ചപ്പോഴുള്ള മാറ്റമാണ് നടി കാണിക്കാന്‍ ശ്രമിയ്ക്കുന്നത്. രണ്ട് ബ്രായും തനിക്ക് കംഫര്‍ട്ടബിള്‍ ആണെന്ന് പറഞ്ഞ സോഫിയ ഇതിലേതാണ് നിങ്ങള്‍ക്കിഷ്ടം എന്നും ചോദിക്കുന്നു.

വിവാദ നായിക

ഇത്തരത്തില്‍ സെക്‌സിയായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധ പിടിയ്ക്കുന്നതില്‍ മുന്നിലാണ് സോഫിയ ഹയത്ത്. സിക്‌സ് എക്‌സ് എന്ന പുതിയ ചിത്രത്തിന്റെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് നടത്തിയ ബിക്കിനി ഫോട്ടോഷൂട്ടിന്റെ ഫോട്ടോയും ഇതുപോലെ വൈറലായിരുന്നു.

ഇതെന്താണ് കഥ

ബ്രാഹ്മചാര്യത്തിന്റെ പാദ സ്വീകരിച്ച നടി വീണ്ടും ഇത്തരത്തിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് എന്താണ് എന്നാണ് ആരാധകരുടെ ചോദ്യം. പത്രസമ്മേളനം നടത്തിയാണ് താന്‍ കന്യാസ്ത്രീയാകുന്ന കാര്യം സോഫിയ അറിയിച്ചത്.

ഇതാണത്

ഇതാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ സോഫിയ പോസ്റ്റ് ചെയ്ത ഫോട്ടോ. ഇനി താരം ചോദിച്ച ചോദ്യത്തിന് വേണമെങ്കില്‍ നിങ്ങള്‍ക്ക് അഭിപ്രായം പറയാം

English summary
So called nun Sofia Hayat has released a picture of hers in bra asking the people which one is best.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam