»   » ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനെ കുറിച്ച് ആലിയ ഭട്ടിന്റെ വെളിപ്പെടുത്തല്‍; കേട്ടവര്‍ കേട്ടവര്‍ ഞെട്ടി

ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനെ കുറിച്ച് ആലിയ ഭട്ടിന്റെ വെളിപ്പെടുത്തല്‍; കേട്ടവര്‍ കേട്ടവര്‍ ഞെട്ടി

By: Rohini
Subscribe to Filmibeat Malayalam

ബോളിവിഡില്‍ ഇപ്പോള്‍ സെന്‍സേഷണല്‍ നടിയാണ് ആലിയ ഭട്ട്. ഗ്ലാമറസ്സായ വേഷങ്ങളാണെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളാണെങ്കിലും അഭിനയിച്ച് ഫലിപ്പിച്ച് പ്രശംസകളും പുരസ്‌കാരങ്ങളും വാരിക്കൂട്ടുന്ന നായിക.

ആ വാക്ക് തന്നില്‍ പേടിയുണ്ടാക്കും, ജീവിതത്തില്‍ ഏറ്റവും പേടിക്കുന്ന വാക്കിനെക്കുറിച്ച് ആലിയ ഭട്ട്

വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തിലും ആലിയ മുന്നില്‍ തന്നെയാണ്. വോഗ് മാഗസിന് നടി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം

സെക്‌സ് പൊസിഷന്‍

അഭിമുഖത്തില്‍ സംസാരിക്കവെ 23 കാരിയായ ആലിയ ഭട്ട് തനിയ്ക്ക് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനെ കുറിച്ച് പറയുകയുണ്ടായി. ക്ലാസിക് മിഷണറി പൊസിഷനാണത്രെ ആലിയയ്ക്ക് ഇഷ്ടം. കാരണം താനൊരു ലളിത വ്യക്തിത്വത്തിന് ഉടമയാണെന്നാണ് നടി പറഞ്ഞത്

കാമുകന്റെ ഫോണ്‍ പരിശോധിക്കുകയാണെങ്കില്‍?

കാമുകന്റെ ഫോണ്‍ അണ്‍ലോക്കായി കണ്ടാല്‍ എന്തായിരിയ്ക്കും ഫോണില്‍ ആദ്യം പരിശോധിയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എനിക്ക് എന്റെ കാമുകന്റെ ഫോണിന്റെ പാസ് വേര്‍ഡ് അറിയാം എന്നായിരുന്നു നടിയുടെ പ്രതികരണം

എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ?

ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു തലയണ എനിക്ക് വളരെ ഇഷ്ടമായി. ഞാനത് ചോദിച്ചു നോക്കി. അത് ഇപ്പോഴും എന്റെ മുറിയിലുണ്ട്' എന്നായിരുന്നു നടിയുടെ മറുപടി

ട്രംപിനോട് എന്താ പറയുക?

യുഎസ് പ്രസിഡന്റ് ട്രംപുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ എന്തായിരിക്കും ചോദിക്കുക എന്ന് ചോദിച്ചപ്പോള്‍, 'ഞാനും ഒരു മതില്‍ കെട്ടിയുണ്ടാക്കും. അപ്പോള്‍ എനിക്കദ്ദേഹത്തോട് സംസാരിക്കേണ്ടതില്ലല്ലോ' എന്ന് ആലിയ പറഞ്ഞു

കളങ്കമില്ലാത്ത നടന്‍?

ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും കളങ്കമില്ലാത്ത നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അക്ഷയ് കുമാര്‍ എന്നായിരുന്നു താര സുന്ദരിയുടെ മറുപടി.

English summary
From her favourite s*x position to knowing the password of her boyfriend's mobile, Alia Bhatt revealed everything in her recent interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam