»   » ദീപികയുടെ കണ്ണീര്‍ തുടച്ച് ഷാരൂഖ് ഖാന്‍ നെറുകയില്‍ ചുംബിച്ചു, എന്താണ് സംഭവിച്ചത്?

ദീപികയുടെ കണ്ണീര്‍ തുടച്ച് ഷാരൂഖ് ഖാന്‍ നെറുകയില്‍ ചുംബിച്ചു, എന്താണ് സംഭവിച്ചത്?

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാന്റെ പേരുമാറ്റ രീതിയെ പ്രശംസിച്ച് മുന്‍പും പലവരും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയരു സംഭവനം കൂടെ അതിന് സാക്ഷിയാകുന്നു. സഹപ്രവര്‍ഡത്തകയുടെ കണ്ണീരൊപ്പിയ കിംഗ് ഖാന്‍.

എന്തൊക്കെ ചെയ്തിട്ടും ക്ലച്ച് പിടിക്കുന്നില്ല.. ശാലിന് സംഭവിക്കുന്നത് എന്താണ്...??

ഇറങ്ങാനിരിക്കുന്ന ഒരു അവാര്‍ഡ് ഷോയുടെ പ്രത്യേക സെഗ്മെന്റിലാണ് സംഭവം. ദീപിക പദുക്കോണിന്റെ അമ്മ ഉജ്ജ്വല പദുക്കോണ്‍ നടിയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. അത് ഷാരൂഖ് ഖാന്‍ വായിച്ചു കേള്‍പ്പിച്ചു.

sharukh

ദീപിക ഇന്നും തനിക്ക് കുഞ്ഞു മകള്‍ തന്നെയാണെന്ന് പറഞ്ഞുകൊണ്ടുള്ള ഹൃദയം തൊടുന്ന എഴുത്തായിരുന്നു അത്. ഷാരൂഖ് വായിച്ചു തീര്‍ന്നതും ദീപികയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി.

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നെങ്കിലും, പിന്നെ ഷാരൂഖ് പതിയെ എഴുന്നേറ്റ് അരികില്‍ പോയി ദീപികയുടെ കണ്ണുനീര്‍ തുടച്ച്, നെറുകയില്‍ ഒന്ന് ചുംബിച്ചു. കണ്ണുനിന്നവരുടെയും ഹൃദയം നിറഞ്ഞ രംഗംമായിരുന്നു അത്.

English summary
OH NO, SHE CRIED! What Shahrukh Khan Said Left Deepika Padukone In Tears!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam