»   » മൂന്നല്ല.. ഒന്നാണ്.. ബോളിവുഡിലെ ഹോട്ട് നടികളുടെ ചിത്രങ്ങള്‍ പറയും ചില ബന്ധങ്ങളുടെ കഥ!!!

മൂന്നല്ല.. ഒന്നാണ്.. ബോളിവുഡിലെ ഹോട്ട് നടികളുടെ ചിത്രങ്ങള്‍ പറയും ചില ബന്ധങ്ങളുടെ കഥ!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മൂന്നു സുന്ദരിമാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഒരു ഫ്രെയിമില്‍ നില്‍ക്കുന്ന ബോളിവുഡിലെ മൂന്നു ഹോട്ട് നടിമാരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

മൂവരുടെയും കൂട്ടുകെട്ടിന്റെ ആഴം വ്യക്തമാക്കുകയാണിവിടെ. കരീഷ്മ കപൂര്‍, ബിപാഷ ബസു, സുസന്നൈ ഖാനുമാണ് ഇണ പിരിയാത്ത സൗഹൃദം പങ്കുവെച്ചിരിക്കുന്നത്.

കരിഷ്മ-ബിപാഷ-സുസന്നൈ

ബോളിവുഡിലെ ഹോട്ട് താരങ്ങളായ കരിഷ്മ-ബിപാഷ-സുസന്നൈ കരിഷ്മ-ബിപാഷ-സുസന്നൈ മൂവരും പുള്ളി കളറിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒന്നിച്ചുള്ള പരിപാടികള്‍

നടിമാര്‍ ഒന്നിച്ചുള്ള പരിപാടികളുടെ ചിത്രങ്ങള്‍ ഇതിനൊപ്പം പങ്കുവെച്ചിരിക്കുകയാണ്. സൗഹൃദം ഇന്നും ഒരു പോലെ കാത്തു സുക്ഷിക്കുന്നതിനാല്‍ ഒന്നിച്ച് പല ഇവന്റുകള്‍ക്കും പങ്കെടുക്കാറുണ്ട്.

സെല്‍ഫികള്‍

നിരവധി സെല്‍ഫി ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മൂവരും ക്യൂട്ട് സെല്‍ഫിക്കായി പോസ് ചെയ്യുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദങ്ങളാണ് ഇവരുടെ.

മാഗസീന്റെ കവര്‍ ചിത്രം

മൂന്ന് ഹോട്ട് താരങ്ങളും ഒന്നിച്ചുള്ള ചിത്രം രാജ്യത്തെ പ്രമുഖ മാഗസീന്‍ കവര്‍ ചിത്രമായി കൊടുത്തിരുന്നു. അതിനൊപ്പം ഇവരുടെ ഫീച്ചറും നല്‍കിയിരുന്നു

സ്‌റ്റൈലുള്ള ചിത്രങ്ങള്‍

എപ്പോള്‍ കണ്ടാലും സെല്‍ഫിയെടുക്കുന്നതാണ് ഇവരുടെ പ്രധാന പരിപാടി. അതിനൊപ്പം സ്‌റ്റൈലുള്ള ചിത്രങ്ങള്‍ പുറത്ത് പങ്കുവെക്കാനും മറക്കാറില്ല.

സെല്‍ഫി

സുസന്നെയാണ് കൂട്ടത്തിലെ ഫോട്ടോഗ്രാഫര്‍. കുടുതല്‍ സെല്‍ഫികള്‍ എടുക്കുന്നതും സുസന്നൈ തന്നയൊണ്.

English summary
One Frame & Three Beauties! Malaika Arora, Sussanne Khan & Bipasha Basu Pose Together!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam