ദീപാവലി ആശംസയ്ക്കിടെ കോണ്ടം പ്രമോഷനും, സണ്ണി ലിയോണിന് മാത്രമേ ഇത് സാധിക്കൂ; വീഡിയോ കാണൂ
വ്യത്യസ്തയായി ഇരിക്കാനാണ് എന്നും ബോളിവുഡിലെ 'സെക്‌സി സുന്ദരി' സണ്ണി ലിയോണിന് താത്പര്യം. ആര് എന്ത് പറഞ്ഞാലും, വിമര്‍ശിച്ചാലും സണ്ണി ലിയോണ്‍ തന്റെ വഴിയെ മാത്രമേ നടക്കൂ. അതും വ്യത്യസ്തമായ വഴികളിലൂടെ.
അങ്ങനെ വളരെ വ്യത്യസ്തമായി സണ്ണി ലിയോണ്‍ ദീപാവലി ആശംസകള്‍ അറിയിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദീപാവിലി ആശംസയ്ക്കിടെ കോണ്ടത്തിന്റെ പ്രമോഷനും നടത്തിയതാണ് കാര്യം.

ദീപാവലി ആശംസ
പതിവു പോലെ തന്റേതായ ശൈലിയിലാണ് സണ്ണി ലിയോണ്‍ ദീപാവലി ആശംസകളുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയിലൂടെ ആരധകര്‍ക്ക് മുന്നിലെത്തുകയാണ്.

പുരുഷന്മാര്‍ക്ക്
തനിക്കുള്ളതില്‍ ഭൂരിഭാഗം ആരാധകരും പുരുഷന്മാരാണെന്ന് സണ്ണി ലിയോണിനറിയാം. അതുകൊണ്ട് തന്നെ ആണുങ്ങള്‍ക്ക് താരം പ്രത്യേകം ദീപാവലി ആശംസിയ്ക്കുന്നു. അത് മാത്രമല്ല കാര്യം!!

കോണ്ടം പ്രമോഷന്‍
ദീപാവലി ആശംസയ്ക്കിടെ താരം കോണ്ടത്തിന്റെ പ്രമോഷന്‍ നടത്തുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. മാന്‍ഫോര്‍സ് കോണ്ടത്തിന്റെ ബ്രാന്റ് അംബാസിഡറാണ് സണ്ണി.
ഇതാണ് വീഡിയോ
ദീപാവലി ആശംസയും കോണ്ടം പ്രമോഷനും നടത്തിക്കൊണ്ട് സണ്ണി ലിയോണ്‍ പുറത്ത് വിട്ട വീഡിയോ കാണാം. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ വൈറലാകുകയാണ്.


Click it and Unblock the Notifications











