ഐഐഎഫ്എ 2016; ശ്രീദേവിയ്ക്ക് ശ്രദ്ധേയമായ നേട്ടം
ബോളിവുഡ് താരം ശ്രീദേവിയ്ക്ക് ഐഐഎഫ്എ 2016ല്‍ ശ്രദ്ധേയമായ നേട്ടം. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് ശ്രീദേവിയ്ക്ക് ഈ നേട്ടം.
1967ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

1997ലാണ് നടി അഭിനയ ജീവിതത്തില്‍ നിന്ന് ഏറെ നാള്‍ വിട്ട് നിന്നത്. ആ സമയത്ത് ടെലിവിഷന്‍ ഷോകളില്‍ സജീവമായിരുന്നു. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം പുലിയിലൂടെ വിജയ് തിരിച്ചെത്തി.
വികെ മൂര്‍ത്തി, രേഖ, യാഷ് ചോപ്ര എന്നിവര്‍ക്കും നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിരുന്നു.


Click it and Unblock the Notifications