»   » രഞ്ജന്‍ പലിത്തിൻറെ ചിത്രത്തിലൂടെ പത്മപ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു

രഞ്ജന്‍ പലിത്തിൻറെ ചിത്രത്തിലൂടെ പത്മപ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു

Posted By:
Subscribe to Filmibeat Malayalam

ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് രഞ്ജന്‍ പലിത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. ദ ഓര്‍ഫണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി-ബംഗാളി ഭാഷകളിലായാണ് ഒരുക്കുക.

സംവിധായകന്‍ രഞ്ജന്‍ പലത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണ് ദ ഓര്‍ഫന്റെ പ്രമേയം. വിവാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആദ്യ ഭാര്യയുടെ വേഷമാണ് താന്‍ ചെയ്യുന്നത്. പത്മപ്രിയ പറയുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നടി പുറത്ത് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് വായിക്കൂ...

നടി പത്മപ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു

മലയാളത്തില്‍ നിന്ന് മാളവിക, കമാലിനി മുഖര്‍ജി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നടി പത്മപ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു

സംവിധായകന്‍ രഞ്ജന്‍ പലിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും.

നടി പത്മപ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു

മെയ് അവസാനത്തോടെ ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

നടി പത്മപ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു

അമല്‍ നീരദ് സംവിധാനം ചെയ്ത ഈയോബിന്റെ പുസ്തകമാണ് നടി ഒടുവിലായി അഭിനയിച്ച ചിത്രം.

English summary
Padmapriya to make a comeback with a Hindi-Bengali film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam