ഗ്ളാമര്‍ നായിക വീണ മാലിക്കിന് ആണ്‍ കുഞ്ഞ് പിറന്നു

By Meera Balan

ബോളിവുഡില്‍ പാകിസ്താനില്‍ നിന്നും അയല്‍ രാജ്യമായ ശ്രീലങ്കയില്‍ നിന്നും ഒട്ടേറെ നായികമാര്‍ എത്തുന്നുണ്ട്. മേനിയഴകിലൂടെ ബോളിവുഡിനെയും തെന്നിന്ത്യയെയും ഞെട്ടിച്ച പാകിസ്താനി നടിയാണ് വീണ മാലിക്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട പറഞ്ഞ വീണയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് വീണയ്ക്ക് ആണ്‍കു‍ഞ്ഞ് പിറന്നത്.

2013 ല്‍ ദുബായില്‍ വച്ചായിരുന്നു വീണ മാലികും ബിസിനസ് പ്രമുഖനായ ആസാദ് ബഷീര്‍ ഘട്ടക്കും വിവാഹിതരായത്. തങ്ങള്‍ക്ക് മകന്‍ പിറന്നുവെന്ന് ആദ്യം ആസാദ് ഘട്ടക്കും പിന്നീട് ചിത്രങ്ങളുള്‍പ്പടെ വീണ മാലിക്കും ട്വീറ്റ് ചെയ്തു.

Veena Malik Son

തനിയ്ക്ക് മകന്‍ പിറന്നുവെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നുമായിരുന്നു വീണയുടെ ട്വീറ്റ്. അബ്‌റം ഖാന്‍ ഘട്ടക് എന്നാണ് കുഞ്ഞിന്റെ പേര്. ഷാരൂഖ് ഖാന്റെ ഏറ്റവും ഇളയ മകന്റെ പേരും അബ്‌റം എന്നാണ്.

ബോളിവുഡില്‍ വളരെ കുറഞ്ഞ നാള്‍ കൊണ്ട് തന്നെ ഗഌമറസ് നായികയെന്ന ഇമേജ് സ്വന്തമാക്കിയ വീണ മാലിക് ഇപ്പോള്‍ കുടുംബജീവിത്തിലേയ്ക്ക് ഒതുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X