»   » സാക്ഷി ധോണിയായി പരീണിതി ചോപ്ര

സാക്ഷി ധോണിയായി പരീണിതി ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയുടെ കഥ പറയുന്ന ചിത്രത്തില്‍, ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ റോളില്‍ അഭിനയിക്കുന്നത് പരിണീതി ചോപ്രയാണെന്ന് റിപ്പോര്‍ട്ടുകള്‍.

സാക്ഷി ധോണിയായി പരീണിതി ചോപ്ര

ആലിയാ ഭട്ട, ശ്രദ്ധാ കപൂര്‍, ക്രിതി സനോന്‍ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നറുക്ക് വീണിരിക്കുന്നത് പരിണീതിക്കാണെത്രെ

സാക്ഷി ധോണിയായി പരീണിതി ചോപ്ര

സാക്ഷിയുടോ റോളില്‍ പരിണീതിയാണെന്നുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

സാക്ഷി ധോണിയായി പരീണിതി ചോപ്ര


ഏതാനും ചില പരസ്യങ്ങളില്‍ അല്ലാതെ താരത്തെ മെയിന്‍ സ്ട്രീമില്‍ കാണാനുമില്ലായിരുന്നു.

സാക്ഷി ധോണിയായി പരീണിതി ചോപ്ര

ധോണി ദ് അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ നായകനായി എത്തുന്നത് സുഷാന്ത് സിംഗ് രജ്പുതാണ്.

സാക്ഷി ധോണിയായി പരീണിതി ചോപ്ര

ശുദ്ധി ദേശി റൊമാന്‍സ് എന്ന ചിത്രത്തില്‍ പരിണീതിയും സുഷാന്തും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സാക്ഷി ധോണിയായി പരീണിതി ചോപ്ര

പാക്കിസ്ഥാനി നടനായ ഫവാദ് ഘാന്‍ ഈ ചിത്രത്തില്‍ വിരാട് കോലിയുടെ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാക്ഷി ധോണിയായി പരീണിതി ചോപ്ര


നീരജ് പാണ്ഡെയാണ് എംഎസ് ധോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്

English summary
M S Dhoni’s biopic is just in the making and it is already decided that the character of MS Dhoni will be played by Sushant Singh Rajput.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam