»   » പരിനീതി ചോപ്ര കൂടുതല്‍ ഹോട്ടാകുന്നു, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നടിയുടെ സെക്‌സി ഫോട്ടോസ്!

പരിനീതി ചോപ്ര കൂടുതല്‍ ഹോട്ടാകുന്നു, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നടിയുടെ സെക്‌സി ഫോട്ടോസ്!

By: Sanviya
Subscribe to Filmibeat Malayalam

നടി പരിനീതി ചോപ്രയുടെ ശരീരവും ഗ്ലാമറും എന്നും ബോളിവുഡില്‍ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ വര്‍ഷം നടി ശരീര വണ്ണം കുറച്ചത് ആരാധകര്‍ക്കിടയിലും സംസാരമായി. ഇപ്പോഴിതാ നടി ഒരു മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വിദേശത്ത് ഒരു കപ്പിലില്‍ വെച്ചെടുത്ത ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കപ്പല്‍ നാവികരുടെ വേഷത്തിലുള്ള സ്‌പെഷ്യല്‍ ചിത്രങ്ങളുമുണ്ട്. നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സമയത്താണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിടുന്നത്.

parineeti

അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന മേരി പ്യാരി ബിന്ദു മെയ് 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഒരു ഗായികയുടെ വേഷത്തിലാണ് ചിത്രത്തില്‍ പരിനീതി എത്തുന്നത്.

English summary
Parineeti Chopra Turns A Sexy Sailor
Please Wait while comments are loading...

Malayalam Photos

Go to : More Photos