സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ബോളിവുഡ് ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് കരീന കപൂറും അമൃത അറോറ ലഡാക്കും. അവസരം കിട്ടുമ്പോഴൊക്കെ ഇരുവരും ഒത്തുകൂടുകയും പാര്‍ട്ടികള്‍ സംഘടിപ്പിയ്ക്കുകയും ചെയ്യും. തങ്ങളുടെ മറ്റ് അടുത്ത സഹൃത്തുക്കളെയും ഇതിലേക്ക് ക്ഷണിക്കും.
അങ്ങനെ, ഇക്കഴിഞ്ഞ ബുധനാഴ്ചയും കരീന കപൂറും അമൃതയും കൂടിയിരുന്നു. ഫോട്ടോ അമൃത തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അപ്പോഴാണ് കരീന കപൂര്‍ അടിക്കടി നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്ന പാര്‍ട്ടികളെ കുറിച്ച് ഓര്‍ത്തത്. സിനിമ കഴിഞ്ഞാല്‍ കരീനയുടെ നിറ സാന്നിധ്യം ഉണ്ടാവുന്നത് ഇത്തരം പാര്‍ട്ടികളാണ്. ഇവിടെയിതാ കരീന കപൂറിന്റെ 30 സ്വകാര്യ ചിത്രങ്ങള്‍ കാണൂ

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
സല്‍മാന്‍ ഖാനും സെയ്ഫ് അലിഖാനുമൊക്കെ പാര്‍ട്ടിയ്ക്കിടയില്‍

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
പാര്‍ട്ടിയ്ക്കിടെ ഒരു ക്ലോസപ്പ് സെല്‍ഫി

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഷാരൂഖ് ഖാനും അലിയ ഭട്ടിനുമൊക്കെ ഒപ്പം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
പാര്‍ട്ടിയ്ക്കിടെ ഒരു ചിത്രം കൂടെ

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഗ്ലാമര്‍ ലുക്കിലാണ് ഇത്തരം പാര്‍ട്ടികളില്‍ കരീന പങ്കെടുക്കുന്നതും

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ലേഡി ഫ്രണ്ട്‌സിനൊപ്പം ഒരു സെല്‍ഫി

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
അലിയ ഭട്ടിനും സഹോദരിയ്ക്കുമൊപ്പം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ശ്രീദേവി, ശില്‍പ ഷെട്ടി തുടങ്ങിയവരെ ചിത്രത്തില്‍ കാണാം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഇത്തരം ഫോട്ടോകള്‍ ട്വിറ്ററിലൂടെയൊക്കെ കരീന തന്നെയാണ് പുറത്ത് വിടുന്നതും

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഈ ഫോട്ടോ വളരെ സെക്‌സിയായി തോന്നുന്നു

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
അച്ഛനൊപ്പം കരീന കപൂറും സഹോദരിയും

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഒന്ന് ചിരിച്ചേ, ഒരു ഫോട്ടോ എടുക്കാനാണ്

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
പരിധിവിടുന്ന പാര്‍ട്ടി നൈറ്റുകള്‍

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഒരു ഗ്രൂപ്പ് ഫോട്ടോ ഇരിക്കട്ടെ

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
കരിഷ്മ കപൂര്‍, രവീന ടെണ്ടന്‍, ശ്രീദേവി, ശില്‍പ ഷെട്ടി തുടങ്ങിയവര്‍ക്കൊപ്പം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
കരീനയെ ചുംബിയ്ക്കുന്ന സഹോദരി കരിഷ്മ കപൂര്‍

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
എല്ലാവരും വെള്ള വസ്ത്രത്തില്‍ ഒരു പാര്‍ട്ടി

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
കരീനയും കരിഷ്മയും പിന്നെ സുഹൃത്തുക്കളും

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
കരണ്‍ ജോഹര്‍ക്കൊപ്പം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
കരണ്‍ ജോഹറിനൊപ്പം മറ്റൊരു ചിത്രം കൂടെ

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
സിനിമ പ്രമോഷന്‍, സിനിമ വിജയം, ബേര്‍ത്ത് ഡേ അങ്ങനെ പാര്‍ട്ടി നടത്താനുള്ള കാരണങ്ങള്‍ ഒരുപാടാണ്

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
എത്രത്തോളും അടുപ്പമാണ് കരീന സുഹൃത്തുക്കളുമായുള്ളത് എന്ന് ഇത്തരം ഫോട്ടോകളിലൂടെ മനസ്സിലാക്കാം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
എന്തിനും പാര്‍ട്ടി നടത്തുന്ന ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
എല്ലാതാരങ്ങളും കൂടിച്ചേരുക എന്നത് സന്തോഷത്തിന്റെ ഭാഗമായിട്ടാണ് കരീന കാണുന്നത്

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഡാന്‍സും പാട്ടുകളുമൊക്കെയായി ആഘോഷരാവായിരിക്കും പാര്‍ട്ടികള്‍

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
സിനിമ ഇല്ലെങ്കില്‍ മാഗസിന് വേണ്ടിയുള്ള കവര്‍ഷൂട്ടെങ്കിലുമുണ്ടാവും കരീനയ്ക്ക്

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഇത്തരം പാര്‍ട്ടികള്‍ക്ക് വരുമ്പോള്‍ അണിയുന്ന വസ്ത്രങ്ങള്‍ക്കുമുണ്ടാവും പ്രത്യേകത

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
ഒരു ഡൈനിങ് ടേബിള്‍ ക്ലിക്ക്

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
അര്‍ജുന്‍ കപൂറിനും കരണ്‍ ജോഹറിനുമൊപ്പം

സിനിമ കഴിഞ്ഞാല്‍ പാര്‍ട്ടിയും ആഘോഷ രാവും; കരീന കപൂറിന്റെ 30 സ്വകാര്യ ഫോട്ടോകള്‍
സോനം കപൂറിനൊപ്പം

Click it and Unblock the Notifications