കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി
കാമുകനൊപ്പമുള്ള എംഎംഎസ് വീഡിയോ പുറത്തായതോടെ ബോളിവുഡ് നടി അലിസ ഖാനെ വീട്ടില്‍ നിന്നും പുറത്താക്കി. ഉണ്ണാനും ഉടുക്കാനുമില്ലാതെ തെരുവില്‍ അലയുന്ന തന്നെ കിടക്കപങ്കിടാന്‍ ആളുകള്‍ വിളിയ്ക്കുന്നു എന്ന് നടി.
ധരിച്ചിരുന്ന വസ്ത്രവും മോതിരവും ചെയിനും ഫോണും എല്ലാം ജീവിക്കാന്‍ വേണ്ടി വിറ്റു എന്ന് നടി പറയുന്നു. ഇപ്പോള്‍ പണത്തിന് വേണ്ടി ആളുകള്‍ എന്നെ കൂടെ കിടക്കാന്‍ വിളിയ്ക്കുകയാണ്. കാരണം അവര്‍ക്കിപ്പോള്‍ എന്റെ അവസ്ഥ അറിയാം- അലിസ പറയുന്നു.

കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി പറയുന്നു
വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ബോളിവുഡ് നടി അലീസ ഖാന്‍ ദില്ലി തെരുവുകളിലൂടെ അലയുകയാണിപ്പോള്‍. രാജകുടുംബത്തില്‍ ജനിച്ച അലീസ ഇന്ന് ജീവിക്കാനായി അമ്പലങ്ങളും വൃദ്ധസദനങ്ങളും കയറി ഇറങ്ങുകയാണ്.

കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി പറയുന്നു
ധരിച്ചിരുന്ന വസ്ത്രവും മോതിരവും ചെയിനും ഫോണും ജീവിക്കാനായി വിറ്റതായി നടി പറഞ്ഞു. ആളുകള്‍ ഇപ്പോള്‍ തന്നെ പണത്തിനായി കൂടെ കിടക്കാന്‍ ക്ഷണിക്കുന്നു. കാരണം അവര്‍ക്കു തന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാം.

കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി പറയുന്നു
ഈ സഹചര്യത്തിലും സഹതാരങ്ങളോട് പണം കടം ചോദിക്കാന്‍ നടി തയ്യാറല്ല. തനിക്ക് നീതി കിട്ടണം എന്നാണ് അലിസ പറയുന്നന്നത്. അവസാനം വരെയും നീതിക്കുവേണ്ടി പോരാടും, ആരോടും യാചിക്കില്ലന്ന് നടി പറഞ്ഞു.

കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി പറയുന്നു
കാമുകനൊപ്പമുള്ള എം എം എസ് ക്ലിപ്പുകള്‍ പുറത്തായതോടെയാണ് അലിസ ഖാനെ അമ്മയും സഹോദരനും വീട്ടില്‍ നിന്നു പുറത്താക്കിയത്. എംഎംഎസ് വീഡിയോ പുറത്തായതോടെ നടി പൊലീസില്‍ പരാതി നല്‍കുകയും ആ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി പറയുന്നു
എംഎംഎസ് ക്ലിപ്പുകള്‍ കൊടുത്ത കാമുകന്റെ പൂര്‍ണ്ണമായ പേരോ വിലാസമോ തനിക്ക് അറിയില്ല എന്നാണ് അലിസ പറയുന്നത്. അയാള്‍ തന്റെ ഭര്‍ത്താവല്ല കാമുകനാണെന്ന് നടി പറഞ്ഞു.

കൂടെകിടന്നാല്‍ പണം തരാമെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുന്നു; വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നടി പറയുന്നു
മേരേ പതി കി പത്‌നീ എന്ന ചിത്രത്തിലൂടെയാണ് അലീസ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ അലീസ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications