ഫാന്റം സിനിമയുടെ പോസ്റ്റര്‍ കോപ്പിയടിയാണോ?
ബോളിവുഡില്‍ പോസ്റ്റര്‍ കോപ്പിയടി ഇപ്പോള്‍ സ്ഥിരം സംഭവമായിരിക്കുന്നു. സൂപ്പര്‍ഹിറ്റായി ഓടുന്ന സല്‍മാന്‍ ചിത്രത്തിന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫാന്റത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഹോംഫ്രണ്ട് എന്ന വീഡിയോ ഗെയ്മിന്റെ പോസ്റ്ററുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളി തീവ്രവാദവും മുബൈ ഭീകരാക്രമണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രതികരണം.

ചിത്രത്തില്‍ കത്രീന കൈഫ്, സെയ്ഫ് അലിഖാന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ പികെ,ബദ്‌ലാപൂര്‍, ധൂം 3 എന്നീ സിനിമകളുടെ പോസ്റ്ററുകളും ഹോളിവുഡ് സിനിമയില്‍ നിന്ന് കോപ്പി അടിച്ചതായിരുന്നു.
bollywood film bajrangi bhaijaan director kabir khan actress katrina actor saif ali khan ബോളിവുഡ് സിനിമ സംവിധാനം കബീര്‍ ഖാന്‍ നടി കത്രീന സെയ്ഫ് അലിഖാന്‍


Click it and Unblock the Notifications