»   » റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് താരം റാണി മുഖര്‍ജി ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍, അതും ആരാധകര്‍ സൃഷ്ടിച്ചെടുക്കുന്ന വെറും ഗോസിപ്പ് കഥയാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ റാണി മുഖര്‍ജിയുടെ ഗര്‍ഭം സത്യമാണെന്നാണ് ബോളിവുഡിലെ ലേറ്റസ്റ്റ് വാര്‍ത്ത

ഒരു ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധകരിലാരോ പകര്‍ത്തിയ റാണി മുഖര്‍ജിയുടെ ഫോട്ടോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്. താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകളെ നിജപ്പെടുത്തുന്നതാണ് ഈ ഫോട്ടോകള്‍. കാണാം,

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

ഇതാണ് റാണി മുഖര്‍ജി ഗര്‍ഭിണിയാണെന്ന് പറയുന്ന ഫോട്ടോകള്‍. ഒരു ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധകരിലാരോ പകര്‍ത്തിയ ചിത്രങ്ങളാണിവ

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ റാണി മുഖര്‍ജിയ്ക്ക് ആശംസകളുടെ പ്രവാഹമാണ്.

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

റാണി മുഖര്‍ജി ഗര്‍ഭിണിയാണെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. പൊതു വേദിയില്‍ റാണിയെ കാണാതായതും പുതിയ ഫോട്ടോകളൊന്നും ട്വിറ്ററില്‍ ഷെയര്‍ ചെയ്യാത്തതും ആരാധകരില്‍ സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ അത് വെറും ഗോസിപ്പാണെന്ന് പിന്നീട് പലരും പ്രചരിപ്പിച്ചു.

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

2014 ലാണ് ആദിത്യ ചോപ്രയയുടെയും റാണി മുഖര്‍ജിയുടെയും വിവാഹം കഴിഞ്ഞത്. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്; ഫോട്ടോ ഇന്റര്‍നെറ്റില്‍

37 കാരിയായ റാണി മുഖര്‍ജിയുടെ ഒന്നാം വിവാഹവും 44 കാരനായ ആദിത്യ ചോപ്രയുടെ രണ്ടാം വിവാഹവുമായിരുന്നു. പയല്‍ ഖന്നയാണ് ചോപ്രയയുടെ ആദ്യ ഭാര്യ. ഈ ബന്ധം 2009 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു.

English summary
Rani Mukerji's pregnancy news spread like wild fire a couple of days ago and now we even get to see the stunning actress show off her baby bump.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam