»   » രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

Posted By:
Subscribe to Filmibeat Malayalam

രണ്‍ബീര്‍ കപൂറിനൊപ്പം ബിക്കിനിയുടത്ത് നില്‍ക്കുന്ന കത്രീന കൈഫിന്റെ ദൃശ്യങ്ങള്‍ സ്റ്റാര്‍ഡസ്റ്റ് മാഗസിന്‍ പുറത്ത് വിട്ടു. സ്‌പെയിനിലെ ഇബിസയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയെ കത്രീന കൈഫിന്റെയും രണ്‍ബീറിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇരുവരും തങ്ങള്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കുകളിലാണെന്നും കത്രീനയക്ക് രണ്‍ബീറിനൊപ്പം സ്‌പെയിനിലേക്ക് പോകാന്‍ കഴിയില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

എന്നാല്‍ അവര്‍ അഭിനയിക്കുന്ന ബാങ് ബാങ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രകൃയയെ തുടര്‍ന്ന് മാറ്റി വച്ചിരിക്കുകയാണ്. ഈ സമയമാണ് കത്രീന രണ്‍ബീറുമായി ചെലവഴിക്കാന്‍ ഉപയോഗിക്കുന്നത്. പ്രണയവാര്‍ത്ത ഇവര്‍ നിഷേധിയ്ക്കുന്നുവെങ്കിലും ഈ ചിത്രങ്ങള്‍ എല്ലാം വളരെ വ്യക്തമായി പറയും.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ബിക്കിനിയുടുത്ത് രണ്‍ബറിനൊപ്പം സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്ന കത്രീന.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

സ്‌പെയിനിലെ ഇബിസ ബീച്ചില്‍ കത്രീനയും രണ്‍ബീറും

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ഇബിസയില്‍ വച്ച് രണ്‍ബീര്‍ കാമുകിയായ കത്രീനയെ ചുംബിയ്ക്കുന്നു

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ഇബിസയില്‍ നിന്നുള്ള കത്രീനയുടെ ദൃശ്യം

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ഡേവിഡ് ഗുട്ടാ സംഗീത മേളയ്ക്കിടയില്‍ കത്രീനയും രണ്‍ബീറും

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

കത്രീനയും രണ്‍ബീറും നീതു കപൂറിനൊപ്പം അത്താഴം കഴിയ്ക്കുന്നു

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

കത്രീനയും രണ്‍ബീറും ബോളിവുഡ് ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിയ്ക്കുന്നു.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

കത്രീനയും രണ്‍ബീറും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

അജബ് പ്രേം കി ഗജബ് കഹാനി എന്ന ചിത്രത്തിലെ രംഗം.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

അജബ് പ്രേം കി ഗജബ് കഹാനി എന്ന സിനിമയില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലാകുന്നത്.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

അജബ് പ്രേം കി ഗജബ് കഹാനി ചിത്രത്തിന്റെ പ്രസ് മീറ്റിനിടയില്‍ കത്രീനയും രണ്‍ബീറും

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

തങ്ങള്‍ പ്രണയത്തിലല്ലെന്നാണ് ഇപ്പോഴും ഇവര്‍ പറയുന്നത്.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

രണ്‍ബീറുമായി അടുപ്പത്തിലാകുന്നതിന് മുന്‍പ് സല്‍മാന്‍ ഖാന്‍ ആയിരുന്നു കത്രീനയുടെ കാമുകന്‍

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

കത്രീനയുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് ദീപിക പദുകോണ്‍ ആയിരുന്നു രണ്‍ബീറിന്റെ കാമുകി.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

കത്രീനയും രണ്‍ബീറും ഒരുമിച്ച് മുംബൈ എയര്‍പോര്‍ട്ടില്‍

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

കാമുകിയായ കത്രീനയ്‌ക്കൊപ്പം റേഡിയോ ഷോയില്‍ രണ്‍ബീര്‍

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ഇവര്‍ ഒരുമിച്ച ആദ്യ ചിത്രമായിരുന്നു അജബ് പ്രേം കി ഗജബ് കഹാനി.

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ബോളിവുഡ് ചടങ്ങിനിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കത്രീനയും രണ്‍ബീറും ഒരുമിച്ച് .

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ഷിപ്പ് ഓഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിനിടെ രണ്‍ബീര്‍

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന

ഷിപ്പ് ഓഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിനിടെ കത്രീന കൈഫ്

English summary
Bikini clad Katrina Kaif holidaying in Spain with boyfriend Ranbir Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam