»   » ആലിയ ഗര്‍ഭിണിയാണോ, ദേ ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

ആലിയ ഗര്‍ഭിണിയാണോ, ദേ ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

By: Sanviya
Subscribe to Filmibeat Malayalam


ബോളിവുഡ് താരം പൂജ ബേദിയുടെ മകള്‍ ആലിയ ഇബ്രാഹിമിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങള്‍ ആലിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ വൈറലാകുകയാണ്. ആലിയ ഇബ്രാഹീം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം.

ഇന്‍സ്റ്റഗ്രാമില്‍

ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആലിയ ഇബ്രാഹിം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

വൈറലാകുന്നു

ആലിയയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ബോളിവുഡ്

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിന്റെ മുന്നോടിയായാണ് ഇതെന്നും കേള്‍ക്കുന്നുണ്ട്.

ഇലക്ട്രോണിക് സൂ ഫെസ്റ്റിവലില്‍

ഇലക്ടോണിക് സൂ ഫെസ്റ്റിവലില്‍ ആലിയ, ഫോട്ടോ കാണൂ..

English summary
Pooja Bedi’s Daughter Aalia Ebrahim Says She’s pregnant.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam