പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
മുംബൈ: തലസ്ഥാനമായ ദില്ലിക്ക് പുറമേ ബോളിവുഡിന്റെ തലസ്ഥാനമായ മുംബൈയിലും നശാ പോസ്റ്ററുകള്‍ക്കെതിരെ പ്രതിഷേധം. പൂനം പാണ്ഡെയുടെ നഗ്നത ആവോളം പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ വലിച്ചുകീറിയും കത്തിച്ചുമാണ് പ്രതിഷേധക്കാര്‍ രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം ദില്ലിയിലെ സീമാപുരിയില്‍ നശായുടെ പോസ്റ്ററുകള്‍ ഒരുസംഘം പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. തന്റെ കന്നിച്ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആളുകള്‍ കത്തിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുയാണ് പൂനം പാണ്ഡെ. ആരാധകരെ സന്തോഷിപ്പിക്കാനായി താന്‍ അല്‍പവസ്ത്രം ധരിച്ച് സാമൂഹ്യസേവനം ചെയ്യുകയാണ് എന്നായിരുന്നു പൂനം ഇതുവരെ പറഞ്ഞിരുന്നത്.
ചൂടന്‍ മോഡലും വിവാദ നായികയുമായ പൂനം പാണ്ഡെയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് നശാ. വിദ്യാര്‍ത്ഥിയെ മയക്കുന്ന യുവതിയുടെ കഥ പറയുന്ന നശാ ചിത്രീകരണ സമയത്ത് തന്നെ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജൂലൈ 26 നാണ് ചിത്രത്തിന്റെ റിലീസ്.

പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
നശയുടെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ തീയിടുന്നു

പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
നശയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ദി്ല്ലിയിലും സമാനമായ പ്രതിഷേധം ഉയര്‍ന്നു

പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
നശയുടെ പോസ്റ്റര്‍ റിലീസിംഗില്‍ നിന്നും

പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
നഗ്നതയുടെ അതിപ്രസരമാണ് നശാ പോസ്റ്ററുകള്‍ക്കെതിരായ പ്രതിഷേധത്തിന് കാരണം

പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
ജൂലൈ 26 ന് നശ തീയറ്ററുകളിലെത്തും

പൂനം പാണ്ഡെയുടെ പോസ്റ്ററുകള്‍ കത്തിച്ചു
അല്‍പവസ്ത്രം ധരിച്ച് സാമൂഹ്യസേവനം ചെയ്യുകയാണ് എന്നായിരുന്നു പൂനം പറഞ്ഞിരുന്നത്.


Click it and Unblock the Notifications











