»   » പൂനം പാണ്ഡെയുടെ ചൂടന്‍ രംഗങ്ങളുമായി നശാ

പൂനം പാണ്ഡെയുടെ ചൂടന്‍ രംഗങ്ങളുമായി നശാ

Posted By:
Subscribe to Filmibeat Malayalam

നശാ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ 'തുണിയുരിയല്‍ താരം' പൂനം പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. പതിനെട്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയും 25കാരിയായ പെണ്‍കുട്ടിയുമായുള്ള അസാധാരണമായ ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു സാധാരണ പ്രണയകഥയാണെങ്കിലും പൂനത്തിന്റെ ചൂടന്‍ പ്രകടനം സിനിമയിലുണ്ടാകുമെന്ന പുറത്തുവന്ന ട്രെയ്‌ലറുകള്‍ വ്യക്തമാക്കുന്നത്. ജൂലായ് 26നാണ് ചിത്രം പുറത്തിറങ്ങുന്നത്.

നഗ്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്താണ് ഈ താരം ശ്രദ്ധ പിടിച്ചുപറ്റിയത്. താന്‍ ഒരു ക്രിക്കറ്റ് ആരാധികയാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള പൂനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നൂല്‍ബന്ധമില്ലാതെ രംഗത്തുവന്നിരുന്നു. ടീമിന് പ്രചോദനമാകാനാണ് ഈ നഗ്നതാ പ്രദര്‍ശനം എന്നായിരുന്നു വാദം.

എന്തായാലും ബോളിവുഡില്‍ ഇനി പോണ്‍ താരം സണ്ണി ലിയോണും പൂനം പാണ്ഡെയും തമ്മിലുള്ള അങ്കമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം രണ്ടു പേരും തുണിയുടുക്കാന്‍ വലിയ മടിയുള്ള കൂട്ടത്തിലാണ്.

ആദിത്യ ഭാട്യ നിര്‍മിക്കുന്ന ചിത്രം അമിത് സക്‌സേനയാണ് സംവിധാനം ചെയ്യുന്നത്.

നശായുടെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ പൂനം ആദ്യം തയ്യാറായിരുന്നില്ല. അരങ്ങേറ്റം തന്നെ പിഴയ്ക്കരുതെന്ന് കരുതിയായിരുന്നു ഇത്. എന്നാല്‍ കഥ കേട്ടപ്പോള്‍ താല്‍പ്പര്യം തോന്നുകയായിരുന്നു

ചിത്രത്തിനു വേണ്ടി പൂനത്തിന് കുറച്ച് തടിക്കേണ്ടി വന്നു. തന്റെ സ്ഥിരം ഭക്ഷണങ്ങളെല്ലാം മാറ്റിവെച്ചാണ് പൂനം ഈ ചിത്രത്തിനായി ഒരുങ്ങിയത്.

പൂനം ശരീരഭാരം ആറു കിലോയാണ് വര്‍ദ്ധിപ്പിച്ചത്.

കണ്ട് ഞെട്ടണ്ട. ഇത് പൂനം പാണ്ഡെ തന്നെയാണ്. നഷായിലെ കഥാപാത്രമാണ്.

ഒരു പതിവ് ട്വീറ്റ് പ്രകടനം


സെക്‌സി പൂനം. നഗ്നതയെ ഉത്സവമാക്കുകയാണ് ഈ മോഡല്‍

ക്രിക്കറ്റുമായി ബന്ധപ്പെട്ട് പൂനം നടത്തിയ തുണിയഴിയ്ക്കല്‍ ലോകശ്രദ്ധ നേടുക തന്നെ ചെയ്തു


എന്തിനും മടിയില്ലാതെ ബോളിവുഡിലേക്ക്‌

നഷായുടെ ഈ സ്റ്റില്‍ മാത്രം മതി പൂനം പാണ്ഡെയുടെ ആരാധകരെ ഇളക്കാന്‍

English summary
India's internet sensation Poonam Pandey, who has time and again grabbed public eyeballs with her bold, stripping acts, is now all set for her Bollywood debut Nasha. As per the reports, the movie will be a passionate love story between an 18-year-old boy and a 25-year-old girl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam