ഇന്ത്യൻ ടീമിന്റെ വിജയത്തിൽ മതിമറന്ന് പൂനം പാണ്ഡെ ചെയ്തത്!! നടിയുടെ അര്‍ധനഗ്നചിത്രം വൈറലാകുന്നു

വിവാദ ഫോട്ടോ ഷൂട്ടിലൂടെ വാർത്തകളിൽ ഇടം പിടിക്കുന്ന നടിയാണ് പൂനം പാണ്ഡെ. താരത്തിന്റെ ടോപ്പ് ലെസ്സായ ചിത്രങ്ങളും നഗ്നചിത്രങ്ങളുമെക്ക സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഓരേ തവണയും രൂക്ഷ വിമർശനങ്ങളാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് നേരെ ഉയരുന്നത്. എത്ര വിമർശനങ്ങൾ ഉയർന്നാലും താരം ഹോട്ട് ഫോട്ടോസ് പങ്കുവെയ്ക്കുന്നതിൽ ഒരു ഉപേക്ഷയും വരുത്താറില്ല. ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും നടി രംഗത്തെത്തിയിരിക്കുകയാണ്. ടോപ്പ് ലെസ് ചിത്രമാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്നത്.

Poonam Pandey

ഇന്ത്യൻ- ദക്ഷിണാഫ്രിക്കൻ വിജയം പ്രമാണിച്ചാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പിൽ ഇന്ത്യ തുടങ്ങി കഴിഞ്ഞു എന്ന് അടിക്കുറിപ്പായി കുറിച്ചുകൊണ്ടാണ് ടോപ്പ് ലെസ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ ഗ്ലാമറസ്സ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടിയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാച്ചിൽ ഒരു വിജയം നേടിയപ്പോൾ ഇങ്ങനെ ലോകകപ്പിൽ കപ്പടിച്ചാൽ എന്തായിരിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

20111 ൽ നടന്ന ലോകകപ്പിൽ ഇന്ത്യ കപ്പടിച്ചാൽ താൻ പരസ്യമായി നഗ്ന ചിത്രം ചെയ്യുമെന്ന് നടി പ്രഖ്യാപിച്ചിരുന്നു. ആ വർഷം ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്തിതിന്നു. പൂനത്തിന്റെ പ്രഖ്യാപനം നാലുദിക്കിൽ നിന്നും കടുത്ത വിമർശനങ്ങളായിരുന്നു ഉയർത്തിയിരുന്നത്. അതിനാൽ എതിർപ്പുകളെ തുടർന്ന് പൂനത്തിന് വാക്ക് വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല.

View this post on Instagram

It starts Now. #CRICKETWORLDCUP 2019

A post shared by Poonam Pandey (@ipoonampandey) on

View this post on Instagram

A Pic for Team India. #WCW2019

A post shared by Poonam Pandey (@ipoonampandey) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X