»   » നശയുടെ നിര്‍മാതാവ് പൂനംപാണ്ഡെയെ ചതിച്ചു?

നശയുടെ നിര്‍മാതാവ് പൂനംപാണ്ഡെയെ ചതിച്ചു?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ശ്രമത്തില്‍ വിവാദനായിക പൂനെ പാണ്ഡെയെ നിര്‍മാതാവ് ചതിച്ചതായി പരാതി. നഗ്നമായ മുന്‍വശ ദൃശ്യങ്ങള്‍ പുറത്തുവിടരുത് എന്ന് പൂനം പാണ്ഡെയും നിര്‍മാതാവ് ആദിത്യ ഭാട്ടിയയും തമ്മിലുണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടു എന്നാണ് താരത്തിന്റെ പരാതി.

എന്നാല്‍ ഇതിനോടകം തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റുകളിലും മറ്റും പൂനത്തിന്റെ ചൂടന്‍ ഫോട്ടോകള്‍ സുലഭമാണ്. ഇത് സംബന്ധിച്ച് വേണമെങ്കില്‍ കോടതിയെ സമീപിക്കാനും തയ്യാറാണ് എന്നതാണ് താരത്തിന്റെ നിലപാട്. അതേസമയം നിര്‍മാതാവിന്റെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഒന്നും ലഭ്യമല്ല.

ഗ്ലാമറിന്റെ അതിപ്രസരം കൊണ്ട് ഇതിനോടകം വാര്‍ത്തയിലും വിവാദത്തിലും നിറഞ്ഞുകഴിഞ്ഞു പൂനം പാണ്ഡെയുടെ കന്നിച്ചിത്രമായ നശ. ആദിത്യ ഭാട്ടിയയാണ് നശയുടെ നിര്‍മാതാവ്. ചിത്രം ഈ മാസം 26 ന് തീയറ്ററുകളിലെത്തും. നഗ്നതയുടെ അതിപ്രസരം കൊണ്ട് വിവാദമായ പൂനത്തിന്റെ ചില പോസുകളിതാ.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

ഗ്ലാമറിന്റെ അതിപ്രസരം കൊണ്ട് വാര്‍ത്തയായ ചിത്രമാണ് നശ.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

ഗ്ലാമര്‍ സുന്ദരിയുടെ ബോളിവുഡില്‍ അരങ്ങേറ്റമാണിത്.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

നശ ഈ മാസം 26 ന് തീയറ്ററുകളിലെത്തും.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

ഏത് വേഷം കെട്ടാനും മടിയില്ല എന്നതാണ് പൂനത്തിന്റെ പ്രത്യേകത.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍


നശയിലെ പൂനത്തിന്റെ വിവാദ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ സുലഭമാണ്.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

തന്റെ പുതിയ ചിത്രങ്ങള്‍ ട്വിറ്ററിലേക്ക് എത്തിക്കാറുണ്ട് പൂനം.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

പോണ്‍ താരമായ സണ്ണി ലിയോണുമായി താരതമ്യം ചെയ്യുന്നതില്‍ പൂനത്തിന് പ്രതിഷേധമുണ്ട്.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

പാകിസ്താന്‍ സ്വദേശിയായ വീണ മാലിക്കാണ് ഗ്ലാമറില്‍ പൂനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

നിരവധി വിവാദങ്ങളിലും പൂനം തലവച്ചുകൊടുത്തിട്ടുണ്ട്

പൂനത്തിന്റെ നഗ്നഫോട്ടോ; നശ വിവാദത്തില്‍

ആദിത്യ ഭാട്ടിയയാണ് നശയുടെ നിര്‍മാതാവ്.

English summary
Poonam had signed a contract with her film's producer Aditya Bhatia about barring nude frontal shots of the actress across all media platforms but breached.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam