»   » പീഡനം തടയാന്‍ പൂനം പാണ്ഡെയുടെ പൊടിക്കൈ

പീഡനം തടയാന്‍ പൂനം പാണ്ഡെയുടെ പൊടിക്കൈ

Posted By:
Subscribe to Filmibeat Malayalam

മുംബൈ: തന്നെപ്പോലുള്ള നടിമാരുടെ അല്‍പവസ്ത്ര ധാരണമാണ് പീഡനക്കേസുകള്‍ കൂടാനുള്ള കാരണമെന്ന ആരോപണത്തെ ഗ്ലാമര്‍ മോഡല്‍ പൂനം പാണ്ഡെ പുച്ഛിച്ചുതള്ളുന്നു. അഞ്ചുവയസ്സുള്ള കുട്ടികള്‍ വരെ പീഡനത്തിന് ഇരയാകുന്നു. അവര്‍ മിനി സ്‌കര്‍ട്ട് ഇട്ടതുകൊണ്ടോ ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടോ ആണോ ഇത് - താരം ചോദിക്കുന്നു.

ഭര്‍ത്താക്കന്മാര്‍ക്ക് ആവശ്യത്തിന് സെക്‌സ് വീട്ടില്‍ കൊടുക്കണമെന്നാണ് പീഡനം തടയാനുള്ള പൂനത്തിന്റെ പൊടിക്കൈ. വീട്ടമ്മമാരെയാണ് പൂനം പാണ്ഡെ ഇങ്ങനെ ഉപദേശിക്കുന്നത്. വീട്ടില്‍ ആവശ്യത്തിന് സെക്‌സ് കിട്ടിയാല്‍ പുറത്തുപോയി അക്രമം കാണിക്കുന്നത് കുറയും എന്നാണ് പുനം പാണ്ഡെയുടെ വിശ്വാസം.

ബിയര്‍ പാര്‍ലറുകള്‍ വീണ്ടും തുറന്നാല്‍ പീഡനങ്ങള്‍ കുറഞ്ഞേക്കും എന്നൊരു തത്വവും പൂനത്തിന്റേതായി ഉണ്ട്. പുരുഷന്മാര്‍ക്ക് ലഹരിക്കായി എന്തെങ്കിലുമൊക്കെ കിട്ടുമല്ലോ എന്നാണ് പൂനത്തിന്റെ അഭിപ്രായം.

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

സ്ത്രീപീഡനങ്ങള്‍ കൂടാന്‍ കാരണം പൂനത്തെപ്പോലുള്ള നടിമാരുടെ വസ്ത്രധാരണമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

സ്വന്തം ശരീരം ആള്‍ക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അസാധ്യ കഴിവാണ് ഈ നടിക്ക്.

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാത്ത ഓണ്‍ലൈന്‍ സ്‌പേസാണ് താരം ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

സ്വന്തം ചിത്രങ്ങല്‍ ട്വിറ്ററിലെ ആരാധകര്‍ക്കായി ഇടക്കിടെ താരം പോസ്റ്റ് ചെയ്യും

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

ആരാധകര്‍ക്ക് വേണ്ടി എന്ന പേരില്‍ എത്ര ചൂടുള്ള പടവും പോസ്റ്റ് ചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

മോഡലിംഗ് രംഗത്തിലൂടെയാണ് പൂനം പ്രശസ്തയായത്

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

നശ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ഒരു കൈ നോക്കാനും താരം ശ്രമിച്ചിരുന്നു

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

എന്നാല്‍ ഗ്ലാമര്‍ മാത്രം ഉപയോഗിച്ചെത്തിയ ഈ ചിത്രം പൂനം പ്രതീക്ഷിച്ചത്ര വിജയമായില്ല

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

ലോകകപ്പ് ഇന്ത്യ ജയിച്ചാല്‍ നഗ്നയോട്ടം നടത്തുമെന്നാണ് പൂനത്തിന്റെ സൂപ്പര്‍ഹിറ്റായ വാഗ്ദാനം

പീഡനം തടയാന്‍ വഴിയുണ്ട്: പൂനം പാണ്ഡെ

സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിവും ഓണ്‍ലൈന്‍ ലോകത്തെ ഒരു സെലിബ്രിറ്റി തന്നെയാണ് പൂനം പാണ്ഡെ.

English summary
Poonam Pandey says there should be more sexual gratification at home for men to curb crime against women. Poonam objects strongly to the view that women invite unwanted attention by the way they dress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam