»   » വിവാഹ മോചനം ആഘോഷമാക്കി കരിഷ്മ കപൂര്‍; ബുഡാപെസ്റ്റില്‍ അടിച്ചു പൊളിക്കുന്നു

വിവാഹ മോചനം ആഘോഷമാക്കി കരിഷ്മ കപൂര്‍; ബുഡാപെസ്റ്റില്‍ അടിച്ചു പൊളിക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ വിവാഹവും വിവാഹാ മോചനവുമൊക്കെ ആഘോഷിയ്ക്കുന്നത് പൊതുവെ മാധ്യമങ്ങളാണ്. വിവാഹത്തിന് ഒരുങ്ങുമ്പോള്‍ നടിമാര്‍ വലിയ സന്തോഷത്തിലായിരിക്കും. എന്നാല്‍ വിവാഹ മോചിതരായാല്‍ ഇവരെ ദുഃഖപുത്രികളായാണ് കാണാറുള്ളത്.

കരിഷ്മ കപൂറിനും ഭര്‍ത്താവിനും ഒടുവില്‍ വിവാഹമോചനം ലഭിച്ചു

എന്നാല്‍ വിവാഹവും വിവാഹ മോചനവുമൊക്കെ ഉടുപ്പ് മാറി മാറി ഇടുന്ന ലാഘവത്തോടെ ചെയ്തു പോകുന്ന പ്രവൃത്തി മാത്രമാണ് ഇപ്പോള്‍ താരങ്ങള്‍ക്ക്. അതുകൊണ്ടാണല്ലോ വിവാഹ മോചനം നേടിയ ഒരു നടി അത് ആഘോഷമാക്കുന്നത്. പറയുന്നത് കരിഷ്മ കപൂറിന്റെ കാര്യമാണ്.

വിവാഹ മോചനം ആഘോഷമാക്കി കരിഷ്മ കപൂര്‍; ബുഡാപെസ്റ്റില്‍ അടിച്ചു പൊളിക്കുന്നു

അടുത്തിടെയാണ് ബോളിവുഡ് നടി കരിഷ്മ കപൂര്‍ സഞ്ജയ് കപൂറുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. അത് ആഘോഷിക്കുകയാണ് താരമിപ്പോള്‍

വിവാഹ മോചനം ആഘോഷമാക്കി കരിഷ്മ കപൂര്‍; ബുഡാപെസ്റ്റില്‍ അടിച്ചു പൊളിക്കുന്നു

സ്വത്തിന്റെ പേരില്‍ ചെറിയ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ രമ്യമായി പരിഹരിച്ചു. ഇപ്പോള്‍ സ്വസ്ഥം.. സമാധാനം. അപ്പോള്‍ വിവാഹ മോചനം ആഘോഷമാക്കുന്നതില്‍ തെറ്റുണ്ടോ

വിവാഹ മോചനം ആഘോഷമാക്കി കരിഷ്മ കപൂര്‍; ബുഡാപെസ്റ്റില്‍ അടിച്ചു പൊളിക്കുന്നു

ബുഡാപെസ്റ്റില്‍ അവധി ആഘോഷിയ്ക്കുകയാണ് കരിഷ്മ കപൂര്‍. നഗരവീഥികളിലും ഷോപ്പിങ് സെന്ററുകളിലുമൊക്കെ അടിച്ചു പൊളിയ്ക്കുന്ന കരിഷ്മയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്നു. ഇതാണത്.

വിവാഹ മോചനം ആഘോഷമാക്കി കരിഷ്മ കപൂര്‍; ബുഡാപെസ്റ്റില്‍ അടിച്ചു പൊളിക്കുന്നു

സഹോദരിയുടെ വിവാഹ മോചനം കരീന കപൂറും ആഘോഷമാക്കുകയാണ്. വിവാഹ മോചനം നടന്ന സ്ഥിതിയ്ക്ക് തനിയ്ക്ക് ചേച്ചിയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം കരീന കപൂര്‍ വെളിപ്പെടുത്തുകയുണ്ടായി.

English summary
Going by the reports and allegations made by Karisma Kapoor for her ex-husband Sunjay Kapoor, one can understand that the actress has gone through a lot! Finally, Karisma is out of her troubled marriage and post divorce, here's what she is doing!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X