പ്രഭുദേവയ്ക്ക് ഏറ്റവും മോശം സംവിധായകനുള്ള പുരസ്‌കാരം!

By Aswathi

തമിഴകത്ത് നടനായും സംവിധായകനായും ഡാന്‍സ് കൊറിയോഗ്രാഫറായും തിളങ്ങുമ്പോഴാണ് വാണ്ടഡ് എന്ന ചിത്രവുമായി പ്രഭു ദേവ ബോളിവുഡില്‍ സംവിധായകനായി പോയത്. തമിഴിനെക്കാള്‍ സ്വീകാര്യത ബോളിവുഡില്‍ ലഭിച്ചതുകൊണ്ടോ എന്തോ പ്രഭു അവിടെ തന്നെ നിന്നു.

പോയവര്‍ഷം അജയ് ദേവഗണിനെയും സൊനാക്ഷി സിന്‍ഹയെയും താരജോഡികളാക്കി ആക്ഷന്‍ ജാക്‌സണ്‍ എന്നൊരു ചിത്രം പ്രഭു ബോളിവുഡില്‍ സംവിധാനം ചെയ്തിരുന്നു. ഈചിത്രത്തിലെ അഭിനയത്തിന് സൊനാക്ഷി സിന്‍ഹയ്ക്ക് ഏറ്റവും മോശം നടിയ്ക്കുള്ള ഗോള്‍ഡന്‍ കേല പുരസ്‌കാരം ലഭിച്ചു.

prabhudeva

അപ്പോള്‍ ചിത്രത്തിന്റെ സംവിധായകനും സ്ഥാനം അവിടെ തന്നെയാകുമല്ലോ. ആക്ഷന്‍ ജാക്‌സണ്‍ എന്ന ചിത്രം സവിധാനം ചെയ്‌തോടെ ഈ വര്‍ഷത്തെ ഗോള്‍ഡന്‍ കേല ഏറ്റവും മോശം നടനുള്ള പുരസ്‌കാരം പ്രഭുദേവയ്ക്ക്ക ലഭിച്ചു.

സെയ്ഫ് അലി ഖാന്റെ ഹംഷകല്‍സാണ് ഏറ്റവും മോശം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. യാരിയാനിലെ 'ബ്ലു ഹേയ് പാനി പാനി' എന്ന പാട്ടാണ് എറ്റവും അരോജകത്വം നിറഞ്ഞ പാട്ടായി തെരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X