For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറിൽ പുത്തൻ സ്റ്റൈലുമായി കരീന കപൂർ ഖാൻ, ഗർഭകാലത്തും ഫാഷനിൽ വിട്ടുവീഴ്ചയില്ല

  |

  ബോളിവുഡിൽ ഒട്ടും വിട്ടുവീഴ് ചയില്ലാത്ത ഒന്നാണ് ഫാഷൻ. ഡ്രെസിലും ചെരിപ്പിലും ബാഗിലും എല്ലാം വെറ്റൈി പരീക്ഷിച്ച് താരങ്ങൾ എത്താറുണ്ട്. ബോളിവുഡിൽ കരീഷ് മ കപൂറിന് പിന്നാലെ എത്തിയ സഹോദരി കരീഷ് മ കപൂർ പുതിയൊരു ഫാഷൻ ലോകം തന്നെ സമ്മാനിക്കുകയായിരുന്നു. പിന്നീട് സെയ് ഫ് അലി ഖാനൊപ്പം ജീവിതം ആരംഭിച്ചപ്പോഴും ആദ്യമകൻ തൈമൂറിനൊപ്പവും താരം തിളങ്ങിനിന്നു. രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുന്ന കരീനയുടെ ഇപ്പോഴത്തെ ശ്രദ്ധ ഗർഭകാല വസ് ത്രങ്ങളോടാണ് . ഗർഭകാലത്തെ മികച്ച വസ്ത്രധാരണം എങ്ങനെയാകണമെന്ന് കാണിച്ചു തരുകയാണ് നടി ഇപ്പോൾ.

  kareena kapoor

  നിറവയറുമായി ബാന്ദ്രയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കരീന നിമിഷനേരം കൊണ്ട് ചർച്ചയാകുകയായിരുന്നു. കാരണം താരത്തിന്റെ ഫാഷൻ തന്നെ. പിങ്കും വെള്ളയും ചേർന്ന സിമ്പിളായ എന്നാൽ ഗർഭകാലത്ത് ഏറ്റവും ഇണങ്ങുന്ന വസ് ത്രം ധരിച്ചായിരുന്നു താരത്തിന്റെ രവ് . കാൽമുട്ടിന് താഴെ മാത്രമായിരുന്നു വസ് ത്രത്ത ി െൻറ ഇറക്കം. ശരീരത്തോട് ഒട്ടികിടക്കാതെ അയഞ്ഞുകിടക്കുന്ന വസ് ത്രം ഗർഭകാലത്ത് ഏറ്റവും കംഫർട്ടബിളായി തന്നെ ധരിക്കാമെന്നതാണ് പ്രത്യേകത. കോവിഡ് കാലമായതിനാൽ തന്നെ മുഖത്ത് മാസ് കും കരീന ധരിച്ചിരുന്നു.

  പൊതുവെ ഹൈഹീൽ ചെരിപ്പിനോട് താൽപര്യമുള്ളവരാണ് താരസുന്ദരികൾ. എന്നാൽ ഗർഭകാലത്ത് ഇതെല്ലാം ഒഴിവാക്കുകയാണ് അഭികാമ്യം. അത്തരമൊരു ജാഗ്രതയും പരിപാടിക്കെത്തയപ്പോൾ കരീന കാട്ടിതന്നു. ഗോൾഡൻ നിറത്തിലുള്ള ഫ്ലാറ്റ് ചെരിപ്പ് ധരിച്ചായിരുന്നു താരത്തി െൻറ വരവ് . ചെരിപ്പി െൻറ താരത്തിൽ ഒട്ടും വിട്ടുവീഴ് ച െചയ്യാത്ത താരമാണ് കരീന. അടുത്തിടെ ഒന്നരലക്ഷം രൂപയുടെ അലക് സാണ്ടർ വാങ് ഹീൽസ് ധരിച്ചുനിൽക്കുന്ന കരീനയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അടുത്തിടെ ഹാലോവീൻ പാർട്ടിക്കായി ഒാലമെടഞ്ഞ രീതിയിലുള്ള ചെരിപ്പ് ധരിച്ച് താരം എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ബൊ േട്ടഗാ വെനെറ്റയുടേതായിരുന്നു അന്ന് ധരിച്ചിരുന്ന ചെരിപ്പ് . ഇതോടെ കാഴ് ചക്കാരുടെ ശ്രദ്ധ വസ് ത്രത്തിൽനിന്ന് മാറി ചെരിപ്പിൽ എത്തിയിരുന്നു.

  മറ്റു ആഭരണങ്ങളൊന്നും കരീന അണിഞ്ഞിരുന്നില്ല. സിമ്പിൾ ആണെങ്കിലും പവർഫുൾ എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. തലമുടി ഒതുക്കി ബൺ ആയി കെട്ടിവെക്കുകയും ചെയ് തിട്ടുണ്ട് കരീന. ദിവസങ്ങൾക്ക് മുൻപ് കരീന ധരിച്ചിരുന്ന ചെറുപ്പ് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് ധരിച്ച് കരീന പ്രത്യക്ഷപ്പെട്ടത്. ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിത്. 1430 അമേരിക്കൻ ഡോളർ ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,600) ആണ് ചെരുപ്പിന്റെ വില. താരദമ്പതികളായ സെയ് ഫും കരീനയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കരീനയും സെയ്ഫും.

  Read more about: kareena kapoor
  English summary
  Pregnant kareena Kapoor Stylish Look Trending In Internet,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X