»   »  കുറച്ച് കൂടി പോയല്ലോ!!മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുന്ന നടിയുടെ ബിക്കിനി ചിത്രങ്ങള്‍

കുറച്ച് കൂടി പോയല്ലോ!!മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുന്ന നടിയുടെ ബിക്കിനി ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഇത് കുറച്ച് കൂടി പോയെന്ന് പറയാത്തവരായി ആരുമില്ല. ഗര്‍ഭം ധരിക്കുക അമ്മയാകുക എന്നതൊക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹവുമാണ് ഭാഗ്യമാണ്. കുഞ്ഞിനെ ഗര്‍ഭം ധരിച്ച വയറ് മറ്റുള്ളവരെ കാണിക്കുന്നത് ഒരു അശ്ലീലമായി ആരും ഇതുവരെ പറഞ്ഞിട്ടുമുണ്ടാകില്ല. പക്ഷേ മൂന്ന് മാസം ഗര്‍ഭിണിയായ ബോളിവുഡ് നടി തന്റെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തപ്പോള്‍ കണ്ടവര്‍ കണ്ടവര്‍ ഒന്ന് മൂക്കത്ത് കൈ വെച്ചു.

ബോളിവുഡ് താരം ലിസ ഹെയ്ഡനാണ് ഈ ആഡംബര പ്രദര്‍ശമെന്ന ആരാധകരെക്കൊണ്ട് പറയിപ്പിച്ച ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. ബോളിവുഡ് താരം കരീന കപൂറിനെ പിന്തുടരുകയാണ് ലിസ എന്നാണ് ആരാധകര്‍ പറയുന്നത്. നടി കരീന കപൂര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഗര്‍ഭ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം

സുഹൃത്തുക്കള്‍ക്കൊപ്പം വിദേശ ബീച്ചുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിസ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുന്നുണ്ടെന്ന തെളിവായാണ് നടി തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ആദ്യത്തെ കുഞ്ഞിന് വേണ്ടി

നടി ലിസ തന്റെ ആദ്യത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബിസിനസുകാരനായ ബ്യൂ ദിനോ ലാല്‍വാനിയുമായി ലിസ വിവാഹിതയാകുന്നത്.

നാല് വര്‍ഷത്തെ റിലേഷന്‍ഷിപ്പ്

ബ്രിട്ടീഷ് വ്യവസായിയായ ലുല്ലു ലാല്‍വാനിയുടെ മകനാണ് ലിസയുടെ ഭര്‍ത്താവ് ദിനോ ലാല്‍വാനി. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും ഒക്ടോബറില്‍ നിയമപരമായി വിവാഹിതരാകുന്നത്.

വാട്ടര്‍ സ്‌പോട്‌സ് ഐറ്റംസ്

അമ്മയാകാന്‍ പോകുന്ന ഓരോ നിമിഷവും താരം ആസ്വദിക്കുകയാണെന്ന് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം. കുഞ്ഞിനെ ഗര്‍ഭം ധരിച്ച നടിയുടെ ചിത്രം.

മൂന്ന് മാസം ഗര്‍ഭിണിയാണ്

മൂന്ന് മാസം ഗര്‍ഭിണിയാണ് ലിസ. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

മറ്റൊരു ചിത്രം

ലിസ ഹെയ്ഡണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രം കാണാം..

English summary
Pregnant Lisa Haydon Spotted Flaunting Her Baby Bump In A Bikini!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X