»   » പ്രീതി സിന്റയുടെ വിവാഹം ഈ മാസം അവസാനം, വരന്‍ മറ്റാരുമല്ല!!

പ്രീതി സിന്റയുടെ വിവാഹം ഈ മാസം അവസാനം, വരന്‍ മറ്റാരുമല്ല!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം പ്രീതി സിന്റയുടെ വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. 2016 ജനുവരിയില്‍ ആദ്യം വിവാഹം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ജെനി ഗുഡ്ഫ് എന്ന ലോസ് എഞ്ചല്‍സ് സ്വദേശിയിയുമായി പ്രണയത്തിലാണെന്നും, ഇരുവരും തമ്മിലാണ് വിവാഹം കഴിക്കുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹ വാര്‍ത്തകള്‍ പ്രീതി തന്നെ നിഷേധിച്ചിരുന്നു.

എന്നാല്‍ ഈ മാസം അവസാനത്തോടെ പ്രീതിയുടെ വിവാഹം നടക്കുമെന്ന് പറയുന്നു. വരന്‍ മറ്റാരുമല്ല, ജെനി തന്നെ. ഇരുവരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.

പ്രീതി സിന്റയുടെ വിവാഹം ഈ മാസം അവസാനം, വരന്‍ മറ്റാരുമല്ല!!

ബോളിവുഡ് താരം പ്രീതി സിന്റയുടെ വിവാഹം ആരാധകര്‍ കാത്തിരിക്കുന്നതാണ്. അടുത്തിടെ ഒട്ടേറെ ഗോസിപ്പ് കോളങ്ങളിലും പ്രീതിയുടെ വിവാഹ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.

പ്രീതി സിന്റയുടെ വിവാഹം ഈ മാസം അവസാനം, വരന്‍ മറ്റാരുമല്ല!!

ഈ മാസം അവസാനം പ്രീതിയ്ക്ക് വിവാഹമുണ്ടാകുമത്രേ. പ്രീതി തന്നെയാണ് ഇക്കര്യം അറിയിച്ചിരിക്കുന്നത്.

പ്രീതി സിന്റയുടെ വിവാഹം ഈ മാസം അവസാനം, വരന്‍ മറ്റാരുമല്ല!!

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുകയുള്ളു.

പ്രീതി സിന്റയുടെ വിവാഹം ഈ മാസം അവസാനം, വരന്‍ മറ്റാരുമല്ല!!

ഇലവന്‍ പഞ്ചാബിന്റെ സഹഉടമസ്ഥയായ പ്രീതി അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

English summary
Preity Zinta and Gene Goodenough tying the knot end of this month?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam