»   » 41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

Written By:
Subscribe to Filmibeat Malayalam

നുണക്കുഴി കഴിളുകളുള്ള ബോളിവുഡിന്റെ സുന്ദരി പ്രീതി സിന്റ വിവാഹിയാകുന്നു. ഒത്തിരി പ്രണയവും പരാജയങ്ങളും നേരിട്ട പ്രീതി സിന്റെ 41 ാം വയസ്സിലാണ് തന്റെ ഭാവി വരനെ തീര്‍ച്ചപ്പെടുത്തിയത്.

ലോസ് ആഞ്ചല്‍സില്‍ വന്‍ ബിസിനസുകാരനായ ജീന്‍ ഗുണ്ട് ഇന്‍ഫാന്‍ ആണത്രെ പ്രീതിയുടെ വരും കാല കണവന്‍. അമേരിക്കന്‍ യാത്രയ്ക്കിടയില്‍ മൊട്ടിട്ട പ്രണയം ഇപ്പോള്‍ വിവാഹത്തില്‍ വന്നു നില്‍ക്കുകയാണ്

41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

ലോസ് ആഞ്ചല്‍സില്‍ വന്‍ ബിസിനസുകാരനായ ജീന്‍ ഗുണ്ട് ഇന്‍ഫാന്‍ ആണത്രെ പ്രീതിയുടെ വരും കാല കണവന്‍

41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

അമേരിക്കന്‍ യാത്രയ്ക്കിടയില്‍ മൊട്ടിട്ട പ്രണയം ഇപ്പോള്‍ വിവാഹത്തില്‍ വന്നു നില്‍ക്കുകയാണ്

41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

വിവാഹത്തെ കുറിച്ച് പ്രീതി ഇതുവരെ മനസ്സ് തുറന്നില്ലെങ്കിലും, ഏപ്രിലില്‍ ലോസ് ആഞ്ചല്‍സില്‍ വച്ച് വിവാഹം നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

കത്തോലിക്ക ആചാരപ്രകാരവും പിന്നീട് രാജ്പുത് ശൈലിയിലും ആയിരിക്കും വിവാഹം. സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വലിയൊരു സത്കാര വിരുന്നും പ്ലാന്‍ ചെയ്തിട്ടുണ്ട്.

41-ാം വയസ്സില്‍ പ്രീതി സിന്റയ്ക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ

വിവാഹത്തിന്റെ ഫോട്ടോകള്‍ ലേലത്തില്‍ വിറ്റഴിച്ച് പണം പാവപ്പെട്ടവര്‍ക്ക് നല്‍കാനാണത്രെ പ്രീതിയുടെയും ജീനിന്റെയും തീരുമാനം

English summary
Preity Zinta and Gene Goodenough's wedding is the most talked about topic in Bollywood. While the actress is mum about everything, several sources are revealing all the inside details about the wedding.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam