»   » വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള പ്രീതിസിന്റയുടെ ആദ്യ ഫോട്ടോ.. കാണൂ..

വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള പ്രീതിസിന്റയുടെ ആദ്യ ഫോട്ടോ.. കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

ലോസ് ഏഞ്ചില്‍സ് വച്ച് മാര്‍ച്ച് ഒന്നിനായിരുന്നു ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹം. ഏറെ നാളത്തെ ഗോസിപ്പുകള്‍കള്‍ക്ക് വിരാമമിട്ട് 41ാമത്തെ വയസിലായിരുന്നു നടി വിവാഹിതയാകുന്നത്. യു എസ് വംശജനായ ജെന്‍ ഗുഡ്ഇനഫാനാണ് പ്രീതിസിന്റയെ വിവാഹം കഴിച്ചിരിക്കുന്നത്.

പ്രീതിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഇതുവരെ ഇരുവരുടെയും വിവാഹ ഫോട്ടോകളൊന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ പ്രീതി തന്റെ ഭര്‍ത്താവ് ജെന്‍ ഗുഡ്ഇനഫനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

priety-zinta

ട്വിന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വിജയ നിലനിര്‍ത്തിയതിന്റെ സന്തോഷവും ഹോളി ആഘോഷിച്ചതിന്റെ ഫോട്ടോയാണ് പ്രീതി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2015 സിസിഎല്‍ മാച്ചിലാണ് പ്രീതിയും ജെനും പരിചയപ്പെടുന്നത്. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതിനുശേഷം പെട്ടന്നെടുത്ത തീരുമാനമാണ് വിവാഹത്തില്‍ എത്തിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

Best way to celebrate the #IndvsPak cricket win is by going to a #holiparty on the beach 🇮󾓭󾮗󾮞󾮗 #Weekend #losangeles #beach #fun #rangbarse #family #friends 󾌩 Ting 󾌬

Posted by Real Preity Zinta on Saturday, March 19, 2016
English summary
Preity Zinta's first pictures with husband Gene Goodenough.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam