»   » വളരെ രഹസ്യമായി വച്ച പ്രീതി സിന്റയുടെ വിവാഹ ചിത്രങ്ങള്‍ പുറത്തായി, കാണൂ..

വളരെ രഹസ്യമായി വച്ച പ്രീതി സിന്റയുടെ വിവാഹ ചിത്രങ്ങള്‍ പുറത്തായി, കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം പ്രീതി സിന്റയുടെയും ലോസ് ഏഞ്ചല്‍സുകാരനായ ജെന്‍ ഗുഡ്ഇനഫിന്റെയും വിവാഹം കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു. വളരെ രഹസ്യമായി ലോസേഞ്ചില്‍സില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ അതിരഹസ്യമായി നടത്തിയ വിവാഹത്തിന്റെ ഒരു ഫോട്ടോ പോലും പുറത്ത് വിട്ടിരുന്നില്ല.

പ്രീതി സിന്റയുടെയും ഭര്‍ത്താവിൻറെയും ഹണിമൂണ്‍ ആഘോഷം,നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വിവാഹത്തിന് ശേഷം വിവാഹ ഫോട്ടോകള്‍ ലേലത്തില്‍ വില്‍ക്കുമെന്ന് കേട്ടിരുന്നു. ലേലത്തില്‍ വിറ്റ് പണമുണ്ടാക്കാനാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വിവാഹ ഫോട്ടോസ് വിറ്റ് കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നും പ്രീതി സിന്റ പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം പ്രീതി സിന്റയുടെ വിവാഹ ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു.

നീണ്ട നാളത്തെ പ്രണയം

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരം പ്രീതി സിന്റയും യുഎസുകാരനായ ജെന്‍ ഗുഡ്ഇനഫും വിവാഹിതരാകുന്നത്.

ലോസ് ഏഞ്ചല്‍സില്‍

ലോസ് ഏഞ്ചല്‍സില്‍ വച്ച് അതിരഹസ്യമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

വിവാഹം രഹസ്യമാക്കിയത്

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ല. അതുക്കൊണ്ട് തന്നെയാണ് മറ്റാരെയും അറിയിക്കാതെ വിവാഹം നടത്തിയതെന്നായിരുന്നു പ്രീതി സിന്റ പറഞ്ഞത്.

വിവാഹ ഫോട്ടോസ് പുറത്ത് വിട്ടില്ല

രഹസ്യമാക്കി വച്ച വിവാഹ ചടങ്ങിലെ ഒരു ഫോട്ടോസ് പോലും പുറത്ത് വിടാന്‍ നടി തയ്യാറായില്ല.

വിവാഹത്തിന് ശേഷം പ്രീതി സിന്റയും ഭര്‍ത്താവും

വിവാഹത്തിന് ശേഷം പ്രീതി സിന്റയും ഭര്‍ത്താവും ആദ്യമായി പുറത്ത് വിട്ട ഫോട്ടോ. ഹോളി ആഘോഷത്തില്‍ നിന്നെടുത്ത ഫോട്ടോ.

പണമുണ്ടാക്കാനല്ല,പാവപ്പെട്ടവര്‍ക്ക് നല്‍കും

വിവാഹ ഫോട്ടോസ് വിറ്റ് പണമുണ്ടാക്കാനാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ ഫോട്ടോസ് വിറ്റ് കിട്ടുന്ന പണം തനിക്കല്ലെന്നും പാവപ്പെട്ടവര്‍ക്ക് നല്‍കാനാണെന്നും പ്രീതി സിന്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മാസങ്ങള്‍ക്ക് ശേഷം

ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം പ്രീതി സിന്റയുടെയും ഗുഡ് ഇനഫിന്റെയും വിവാഹ ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു.

മറ്റൊരു ഫോട്ടോ

വിവാഹത്തിന് ശേഷം പ്രീതി സിന്റയും ഭര്‍ത്താവും, ഫോട്ടോ കാണൂ..

English summary
An amazing news for all the Preity Zinta fans out there! We got our hands on the wedding pictures of the lovely actress Priety Zinta.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam