പ്രീതി പ്രണയത്തില്‍
താന്‍ പ്രണയത്തിലെന്ന് പ്രീതി സിന്റെ. നല്ല സ്വഭാവമുള്ള ഒരാളുമായാണ് പ്രണയം. പ്രണയം പുറത്ത് പറയാറായിട്ടില്ലെന്നും താമസിയാതെ വെളിപ്പെടുത്തുമെന്നും പ്രീതി പറയുന്നു.
ഐ.പി.എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമസ്ഥയുമാണ് പ്രീതി സിന്റ.സ്വന്തം കാര്യങ്ങള്‍ക്കായി നീക്കി വയ്ക്കാന്‍ ഇപ്പോള്‍ സമയം കിട്ടുന്നുണ്ട്. ക്രിക്കറ്റിന് ഇപ്പോള്‍ തന്റെ സാന്നിധ്യം അവശ്യമില്ലെന്നും പ്രീതി പറഞ്ഞു.തന്നെ ശാരീരികമായി അക്രമിക്കുന്നതായി കാട്ടി കഴിഞ്ഞ വര്‍ഷം മുന്‍ കാമുകന്‍ നെസ് വാഡിയക്കെതിരെ പ്രീതി പരാതി നല്‍കിയിരുന്നു.

എന്നാല്‍, അത് ഇയാളാണ്, അയാളുടെ തലമുടി ഇങ്ങനെയാണ്, കണ്ണുകള്‍ ഇങ്ങനെയാണ്, നിറം ഇതാണ് എന്നൊന്നും പറഞ്ഞു നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു
പ്രണയനായകന്‍ ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പുഞ്ചിരിക്കുകയാണ് പ്രീതി ചെയ്തത്. തന്റെ കാമുകനുമായി ചെലവഴിക്കുന്ന സമയം താന്‍ സന്തോഷവതിയും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും പ്രീതി വെളിപ്പെടുത്തി. തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.


Click it and Unblock the Notifications











