»   » റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ നായികനായി എത്തുന്ന പ്രേം രത്താന്‍ ധന്‍ പയോ 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് റിലീസ് ചെയ്യുന്ന ചിത്രം ഇതിനോടകം 57 കോടി സ്വന്തമാക്കിയിരിക്കുന്നു.

സാറ്റ്‌ലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ വഴിയാണ് ചിത്രത്തിന് ഇത്രയും വലിയ നേട്ടം കൈവരിയ്ക്കാന്‍ കഴിഞ്ഞതത്രേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സൂരജ് ഭരത്യയും സല്‍മാന്‍ ഖാനും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോനം കപൂറാണ് ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തുന്നത്. തുടര്‍ന്ന് വായിക്കൂ..

റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

ബജ്രംഗി ഭായിജാന്റെ ഹിറ്റിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പ്രേം രത്താന്‍ ധന്‍പയോ. നീണ്ട ഇടവേളയ്ക്ക് ശേഷം സൂരജ് ഭരത്ജാത്യയും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

ചിത്രം ഇന്ന് റിലീസ് ചെയ്യാനിരിക്കവേ ഇതിനോടകം 57 കോടിയാണ് ചിത്രം നേടിയെടുത്തത്. സാറ്റ്‌ലൈറ്റ്, മ്യൂസിക് റൈറ്റ് എന്നിവ വഴിയാണ് ചിത്രത്തിന് ഇത്രയും വലിയ നേട്ടം ഉണ്ടായിരിക്കുന്നത്.

റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

ചിത്രത്തിന്റെ മൊത്തം നിര്‍മ്മാണ ചെലവ് 80 കോടിയാണ്.

റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

സോനം കപൂറും സല്‍മാന്‍ ഖാനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസിങിന് മുമ്പേ റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്താന്‍ ധന്‍ പയോ

വമ്പന്‍ ഹിറ്റായ ബജ്രംഗി ഭായിജാന് ശേഷം പ്രേം രത്താന്‍ ധന്‍പയോയും പാക്കിസ്ഥാനില്‍ റിലിസിനൊരുങ്ങുകയാണ്.

English summary
This movie also marks the reunion of the actor-director duo after 16 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam