»   » പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്ന ചിത്രങ്ങള്‍ വ്യാജം

പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്ന ചിത്രങ്ങള്‍ വ്യാജം

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങള്‍ വ്യാജം. ഇരുവരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചത്. പ്രീതിസിന്റയുമായി അടുത്ത വൃത്തങ്ങളാണ് പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്.

മുമ്പും പ്രീതി സിന്റെയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നടി രംഗത്ത് വരികയും ലൈംഗിക വൈകൃതമുള്ളവരാണ് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും നടി പ്രതികരിച്ചിരുന്നു.

പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്ന ചിത്രങ്ങള്‍ വ്യാജം

പ്രീതി സിന്റയും ഭര്‍ത്താവ് ജെന്‍ ഗുഡ് ഇനഫും ലണ്ടനില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും നേഡ് റസ്‌റ്റോറന്റില്‍ നഗ്നരായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചത്.

പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്ന ചിത്രങ്ങള്‍ വ്യാജം

പ്രീതി സിന്റയുടെയും ഭര്‍ത്താവ് ജെന്‍ ഗുഡ് ഇനഫിന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. പ്രീതി സിന്റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്ന ചിത്രങ്ങള്‍ വ്യാജം

മാര്‍ച്ച് ഒന്നിനായിരുന്നു ലോസ് ഏഞ്ചല്‍സില്‍ വച്ച് യുഎസ് കാരനായ ജെന്‍ ഗുഡ് ഇനഫും പ്രീതി സിന്റെയും തമ്മില്‍ വിവാഹിതരായത്.

പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്ന ചിത്രങ്ങള്‍ വ്യാജം

പരസ്യമാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് വിവാഹം രഹസ്യമാക്കിയതെന്നും നടി പിന്നീട് തുറന്ന് പറഞ്ഞിരുന്നു.

English summary
Priety Zinta nude bar photos are faked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam