»   » പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; നാം ഷബാന ടീമിനോടൊപ്പം മറ്റെരു മാസ് ചിത്രം, ഇത്തവണ നായകൻ?

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; നാം ഷബാന ടീമിനോടൊപ്പം മറ്റെരു മാസ് ചിത്രം, ഇത്തവണ നായകൻ?

Written By:
Subscribe to Filmibeat Malayalam

മലയാളികളുടെ സ്വകാര്യ അഭിമാനമാണ് പൃഥ്വിരാജ്. പരിക്കൻ, കോമഡി. ഏത് കഥാപാത്രവും പൃഥ്വിയുടെ കൈകളിൽ ഭഭ്രമായിരിക്കും. ഇതാണ് പൃഥ്വിയുടെ ഖ്യാതി ഇന്ത്യൻ സിനിമയിൽ തന്നെ ഉയർന്ന് വന്നത്. ഇപ്പോഴിത വീണ്ടും ബോളിവുഡിലേയ്ക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. പൃഥ്വി നേരത്തെ അഭിനയിച്ച നാം ഷബാന എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പുതിയ പ്രോജക്ടവുമായി താരത്തെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിനായി താരം ഡേറ്റ് നൽകി എന്നാണ് പുറത്തു വരുന്ന വിവരം.

prithiraj

ബ്ലസിയുടെ ആടു ജീവിതം, കാളിയൻ, തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ആട ബ്ലെസിയുടെ ആടു ജീവിതത്തിനായി ഒന്നര വർഷമാണ് താരം നീക്കി വെച്ചിരിക്കുന്നത്. മലയാളത്തിൽ പുതിയ കരാറുകൾ ഒന്നും തന്നെ താരം സ്വീകരിച്ചിട്ടില്ല.

ആടുജീവിതം , കാളിയൻ ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രങ്ങളാണ്. ഈ വർഷം തന്നെയാണ് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടും ആരംഭിക്കുക. എന്നാൽ പൃഥ്വിയുടെ ഹിന്ദി ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ശ്രീദേവിയുടെ ജീവിതം വെള്ളിത്തിരയിൽ? പക്ഷെ നായിക ആര്? ആര്‍ജിവി മറുപടി ഇങ്ങനെ...

പ്രേമത്തിലെ സെലിൻ വീണ്ടും മലയാളത്തിലേയ്ക്ക്! ഇക്കുറി അഡ്വഞ്ചേഴ്‌സ് ടീമിനൊപ്പം; ഇബിലിസ്

ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

English summary
Prithviraj to work with Naam Shabana team again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam