»   » ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

2016 ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രിയങ്ക ചോപ്ര കരസ്ഥമാക്കി. ഇതോടെ താരസുന്ദരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ആിരിക്കുകയാണ്.

ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ബാജിറാവും മസ്താനി എന്ന ചിത്രങ്ങത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രയിങ്ക ചോപ്രയ്ക്ക്


ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രിയങ്ക ചോപ്ര കരസ്ഥമാക്കി.

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രയിങ്ക ചോപ്രയ്ക്ക്


സഞ്ചയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവും മസ്താനി എന്ന ചിത്രത്തിലെ മസ്താനി എന്ന കഥാപാത്രത്തിന്റെ അഭിനയ മികവിനാണ് അവാര്‍ഡ് ലഭിച്ചത്.

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രയിങ്ക ചോപ്രയ്ക്ക്


പ്രിയങ്കയ്ക്ക് ഇത് നല്ല കാലമാണ്. അവാര്‍ഡുകളും അംഗീകാരങ്ങളും ഒന്നിന്നു പുറകെ ഒന്നായി വന്നുക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായിരുന്നു പ്രിയങ്ക.

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രയിങ്ക ചോപ്രയ്ക്ക്


കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന ബോളിവുഡ് താരം മനോജ് കുമാറിനാണ് അവര്‍ഡ് ലഭിച്ചത്.

rn

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രയിങ്ക ചോപ്രയ്ക്ക്


അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് താരം ട്വിറ്ററില്‍

English summary
The 33-year-old actresses will be soon awarded with the prestigious Dadasaheb Phalke Award in the category of Best Actress of the Year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam